കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


രോഗം വരാതിരിക്കാൻ നമ്മൾ
ശുചിത്വം പാലിക്കേണം
വീടും പരിസരവും നല്ലതു
പോലെ വൃത്തിയായിരിക്കേണം
ഈ ലോകം നമ്മുടേതു കൂടിയാണ്
നാം തന്നെ അവയെ സംരക്ഷിക്കേണം
ശുചിത്വലോകം സുന്ദരലോകം
വളർന്നു വരുന്ന നാളേക്കായ്
രോഗങ്ങളെ അതിജീവിക്കാൻ
ശുചിത്വം പാലിക്കേണം
ശുചിത്വലോകം സുന്ദരലോകം


ഹിത പി കെ
4 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത