"വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
അനുഭവക്കുറിപ്പ് | |||
"എന്റെ കൊറോണാക്കാലം" | |||
ചൈന രാജ്യത്തിൽ ഉള്ള കൊറോണാ വൈറസിനെക്കുറിച്ച് പത്രത്തിലൂടെയും ടി.വിയിലൂടെയും അറിഞ്ഞു കൊണ്ടിരിന്ന സമയം വളരെ പ്രതീക്ഷിക്കാതെ മാർച്ച് 10-ന് സർക്കാർ സ്ക്കൂളുകൾക്ക് അവധി അറിയിച്ചത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വീട്ടിൽ പോയി കളിക്കാമല്ലോ, എന്നാലും ഞാൻ അമ്മയോട് ചോദിച്ചു" ഇനി എന്നാണ് സ്ക്കൂൾ തുറക്കുന്നത് 'ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അമ്മ മറുപടി തന്നു.അതും കൂടെ ആയപ്പോൾ ഞങ്ങൾ കൂട്ടുക്കാരായ 'കണ്ണൻ, അച്ചു, കുഞ്ഞു, വിശാൽ, പാറു, അമ്മു, സോനു, ഞാനും ചേർന്ന് കളിക്കാൻ തീരുമാനിച്ചു.അപ്പോഴതാ വരുന്നു"ലോക്ക് ഡൗൺ " മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ എന്താ ഇതൊക്കെ എന്ന് എനിക്കറിയില്ല എന്നെ ' യെയും ചേട്ടനെയും അമ്മ വീട്ടിനകത്താക്കി, പുറത്തിറങ്ങാൻ ഞങ്ങൾ ശ്രമം നടത്തിയെങ്കിലും അമ്മയും അച്ഛനും അതിന് അനുവാദം തന്നില്ല. സമയാസമയം ആഹാരം ,ടി.വി കാണൻ, ഉറക്കം ഇങ്ങനെ പോയി മൂന്നു നാലു ദിവസം. ഞങ്ങളുടെ H. M അമ്മയുടെ വാഡ് സപ്പിൽ ഓരോ ദിവസവും വിദ്യാർഥികൾ ചെയ്യേണ്ട കാര്യങ്ങൾ മെസേജ് ഇട്ടു തരുമായിരുന്നു.അങ്ങനെ പതുക്കെ ഞങ്ങൾ പടം വരയ്ക്കാനും ഡയറി എഴുതാനും തുടങ്ങി. | |||
പക്ഷേ ഒരു കാര്യത്തിൽ എന്റെ അമ്മയെ സമ്മതിക്കണം പതിവിലും വ്യത്യസ്തമായി നടൻ രീതിയിലുള്ള ആഹാരം ഒരുക്കി തന്നു. മീനും, ഇറച്ചിയും മുട്ടയും ഇല്ലാത്ത ദിനങ്ങൾ.ഇതിനൊക്കെ ഞങ്ങൾ പിണങ്ങുമ്പോൾ ആഹാരം കിട്ടാത്തവരുടെ കാര്യം പറഞ്ഞ് ഞങ്ങളെ സമാധാനപ്പെടുത്തി. അമ്മയും അച്ഛനും ചേട്ടനും ഞാനും ചേർന്ന് വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നീ ദിവസങ്ങൾ എനിക്ക് പുതിയ അനുഭവമായി 'വീട്ടിലിരുന്ന് പ്രാർഥിച്ചു. പെസഹാ ദിവസം പുഷ്പ്പാന്റി ഉണ്ടാക്കി തന്ന പെസഹാ അപ്പം പകുതിയോളം ഞാൻ തിന്നു ബാക്കിയാണ് വീട്ടിലുള്ളവർക്ക് കൊടുത്തത്. ദുഃഖവെള്ളിയാഴ്ച പയറും കഞ്ഞിയും ഈസ്റ്റർ ദിനം അല്പം സന്തോഷം കിട്ടി അന്ന് വീട്ടിൽ ചിക്കൽ ഉണ്ടായിരുന്നു' ഏപ്രിൽ 14-ന് ലോക്ക് ഡൗൺ മാറും എന്ന് കരുതിയപ്പോഴാണ് അതാ വീണ്ടും വരുന്നു ഒരു പ്രഖ്യാപനംലോക്ക് ഡൗൺ മെയ് 3 വരെ' എന്റെ സന്തോഷം എല്ലാം പോയി ഈ കൊറോണ കാരണം എന്റെ വെക്കേഷൻ മൊത്തവ്യം പോയി. ഇപ്പോൾ ഞങ്ങൾ അഞ്ച് പേര് ചേർന്ന് പഠിക്കുകയാണ്. ഓരോ ദിവസവും ഓരോരുത്തരും ടീച്ചറായി വന്ന് ഓരോ വിഷയം പഠിപ്പിക്കും 'അമ്മ ഞങ്ങളെ സഹായിക്കും. ഞാൻ ഗണിതം പഠിപ്പിക്കും. വളരെ രസകരമായിരുന്നു. ഇടയ്ക്ക് ഞങ്ങളുടെ വിശേഷങ്ങൾ ടീച്ചർമാർ ഫോണിലൂടെ വരെയും രോഗം ഉള്ളവരെയും ഓർത്ത് ദുഃഖിക്കുന്നു ഇനിയൊരിക്കലും ഇത്തരം ദുരന്തം ലോകത്തിന് വരരുതെ എന്ന് പ്രാർഥിക്കുന്നു. | |||
എന്ന് സ്നേഹപൂർവ്വം | |||
വിശേഷ്, എസ്.വി | |||
Mടc LPS: ബാലരാമപുരം |
21:04, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ് "എന്റെ കൊറോണാക്കാലം"
ചൈന രാജ്യത്തിൽ ഉള്ള കൊറോണാ വൈറസിനെക്കുറിച്ച് പത്രത്തിലൂടെയും ടി.വിയിലൂടെയും അറിഞ്ഞു കൊണ്ടിരിന്ന സമയം വളരെ പ്രതീക്ഷിക്കാതെ മാർച്ച് 10-ന് സർക്കാർ സ്ക്കൂളുകൾക്ക് അവധി അറിയിച്ചത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വീട്ടിൽ പോയി കളിക്കാമല്ലോ, എന്നാലും ഞാൻ അമ്മയോട് ചോദിച്ചു" ഇനി എന്നാണ് സ്ക്കൂൾ തുറക്കുന്നത് 'ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അമ്മ മറുപടി തന്നു.അതും കൂടെ ആയപ്പോൾ ഞങ്ങൾ കൂട്ടുക്കാരായ 'കണ്ണൻ, അച്ചു, കുഞ്ഞു, വിശാൽ, പാറു, അമ്മു, സോനു, ഞാനും ചേർന്ന് കളിക്കാൻ തീരുമാനിച്ചു.അപ്പോഴതാ വരുന്നു"ലോക്ക് ഡൗൺ " മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ എന്താ ഇതൊക്കെ എന്ന് എനിക്കറിയില്ല എന്നെ ' യെയും ചേട്ടനെയും അമ്മ വീട്ടിനകത്താക്കി, പുറത്തിറങ്ങാൻ ഞങ്ങൾ ശ്രമം നടത്തിയെങ്കിലും അമ്മയും അച്ഛനും അതിന് അനുവാദം തന്നില്ല. സമയാസമയം ആഹാരം ,ടി.വി കാണൻ, ഉറക്കം ഇങ്ങനെ പോയി മൂന്നു നാലു ദിവസം. ഞങ്ങളുടെ H. M അമ്മയുടെ വാഡ് സപ്പിൽ ഓരോ ദിവസവും വിദ്യാർഥികൾ ചെയ്യേണ്ട കാര്യങ്ങൾ മെസേജ് ഇട്ടു തരുമായിരുന്നു.അങ്ങനെ പതുക്കെ ഞങ്ങൾ പടം വരയ്ക്കാനും ഡയറി എഴുതാനും തുടങ്ങി.
പക്ഷേ ഒരു കാര്യത്തിൽ എന്റെ അമ്മയെ സമ്മതിക്കണം പതിവിലും വ്യത്യസ്തമായി നടൻ രീതിയിലുള്ള ആഹാരം ഒരുക്കി തന്നു. മീനും, ഇറച്ചിയും മുട്ടയും ഇല്ലാത്ത ദിനങ്ങൾ.ഇതിനൊക്കെ ഞങ്ങൾ പിണങ്ങുമ്പോൾ ആഹാരം കിട്ടാത്തവരുടെ കാര്യം പറഞ്ഞ് ഞങ്ങളെ സമാധാനപ്പെടുത്തി. അമ്മയും അച്ഛനും ചേട്ടനും ഞാനും ചേർന്ന് വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നീ ദിവസങ്ങൾ എനിക്ക് പുതിയ അനുഭവമായി 'വീട്ടിലിരുന്ന് പ്രാർഥിച്ചു. പെസഹാ ദിവസം പുഷ്പ്പാന്റി ഉണ്ടാക്കി തന്ന പെസഹാ അപ്പം പകുതിയോളം ഞാൻ തിന്നു ബാക്കിയാണ് വീട്ടിലുള്ളവർക്ക് കൊടുത്തത്. ദുഃഖവെള്ളിയാഴ്ച പയറും കഞ്ഞിയും ഈസ്റ്റർ ദിനം അല്പം സന്തോഷം കിട്ടി അന്ന് വീട്ടിൽ ചിക്കൽ ഉണ്ടായിരുന്നു' ഏപ്രിൽ 14-ന് ലോക്ക് ഡൗൺ മാറും എന്ന് കരുതിയപ്പോഴാണ് അതാ വീണ്ടും വരുന്നു ഒരു പ്രഖ്യാപനംലോക്ക് ഡൗൺ മെയ് 3 വരെ' എന്റെ സന്തോഷം എല്ലാം പോയി ഈ കൊറോണ കാരണം എന്റെ വെക്കേഷൻ മൊത്തവ്യം പോയി. ഇപ്പോൾ ഞങ്ങൾ അഞ്ച് പേര് ചേർന്ന് പഠിക്കുകയാണ്. ഓരോ ദിവസവും ഓരോരുത്തരും ടീച്ചറായി വന്ന് ഓരോ വിഷയം പഠിപ്പിക്കും 'അമ്മ ഞങ്ങളെ സഹായിക്കും. ഞാൻ ഗണിതം പഠിപ്പിക്കും. വളരെ രസകരമായിരുന്നു. ഇടയ്ക്ക് ഞങ്ങളുടെ വിശേഷങ്ങൾ ടീച്ചർമാർ ഫോണിലൂടെ വരെയും രോഗം ഉള്ളവരെയും ഓർത്ത് ദുഃഖിക്കുന്നു ഇനിയൊരിക്കലും ഇത്തരം ദുരന്തം ലോകത്തിന് വരരുതെ എന്ന് പ്രാർഥിക്കുന്നു.
എന്ന് സ്നേഹപൂർവ്വം
വിശേഷ്, എസ്.വി
Mടc LPS: ബാലരാമപുരം
"തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 5,959 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.
(മുൻപത്തെ താൾ) (അടുത്ത താൾ)അ
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ Cleanliness
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ Hygiene
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ Plague a tragic diseases
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ The silent killer
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ അതിജീവനം
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ ജീവന്റെ നിലനിൽപ്പ്
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/Corona virus
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/Disease Prevention
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ENVIRONMENT: Endangered?
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ENVIRONMENTAL CLEANLINESS
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/എന്താണ് കൊറോണ?
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ചിട്ടയായ ശീലങ്ങൾ
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ചീര
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട് എന്റെ കേരളം
- അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ഭൂമിക്കൊരു കൈത്താങ്ങ്
ആ
- ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/കൊറോണ കാലം.
- ആർ എം യു പി എസ്സ് കല്ലറക്കോണം/അക്ഷരവൃക്ഷം/ഞാൻ കൊറോണ
- ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം
- ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/കോവിഡ് 19
- ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/നമുക്ക് വൃത്തിയാകാം
- ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി
- ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
- ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി
- ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
- ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
- ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കരുതലോടെ മുന്നേറാം
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും.
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/അടിയന്തരാവസ്ഥ
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മലിനീകരണവും
- ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
- ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ ഭീതി പടർത്തി കൊറോണ
- ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/കൊറോണകാലം
- ആർ.എം.എൽ.പി.എസ്സ്.മണനാക്ക്/അക്ഷരവൃക്ഷം/ശുചിത്വവും പകർച്ചവ്യാധികളും
- ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം
- ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
- ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/കൊറോണയിൽ നിന്നുള്ള അതിജീവനം
- ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം
ഇ
- ഇ വി യു പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/അതിജീവനം
- ഇ വി യു പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട്
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഒറ്റകെട്ടായി നാം മുന്നോട്ട്
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണ കാലത്ത് നാം പാലിക്കേണ്ട ശുചിത്വങ്ങൾ
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ തിരിച്ചെഴുത്ത്
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കോവിഡ് 19
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഞങ്ങൾ ഒറ്റക്കെട്ടാണ്
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/നമുക്കും കൊറോണയെ പ്രതിരോധിക്കാം
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം
- ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/മാരിയെ തുരത്താം
- ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ
- ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന മഹാമാരി
- ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/കോവിഡ്കാലം :a ban or boon???...
- ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/കോവിഡ്കാലം a ban or a boon
- ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/കോവിഡ്കാലം a ban or a boon???...
- ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/മലയാള കവികൾ
- ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/ലോകം നേരിടുന്ന മഹാവിപത്ത് COVID 19
- ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/അതിജീവിക്കാൻ
- ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ അതിജീവനം
- ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ സ്റ്റോറി
- ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണക്കാലം
- ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കോവിഡ്-19 അതിജീവനം
- ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/പ്രതീക്ഷ
- ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/2019ലെ കേരളത്തിലെ വെള്ളപ്പൊക്കം
- ഇവാൻസ് യു പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ മുൻകരുതലുകൾ
എ
- എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/നാം പാലിക്കേണ്ട കടമകൾ
- എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി
- എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
- എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/ശുചിത്വം
- എ. കെ. എം. എൽ. പി. എസ്. പേഴുമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
- എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!
- എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
- എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19
- എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ജീവനാം പ്രകൃതി
- എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/നാം അതിജീവിക്കേണ്ടതുണ്ട് !
- എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയും കുട്ടികളും
- എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/Break the chain
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/covid 19 രോഗപ്രതിരോധനത്തിന് ഒരു ഓർമ്മപ്പെടുത്തൽ
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ഈ കാലവും കടന്ന്പോകും
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ എന്ന ദിവ്യൻ
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണ വന്ന വഴി
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/കൊറോണയോട്
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ചിലമുൻകരുതലുകൾ
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/നാട്ടിലെ വൈറസ്സ്
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം(ലേഖനം)
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി(ലേഖനം)
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതിയെ കൊല്ലുകയാണോ?
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/മഹാമാരി എന്ന വെല്ലുവിളി
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/രോഗപിരതിരോധം(ലേഖനം)
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/രോഗപ്രതിരോധം
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം അത് എത്ര പ്രധാനമാണ്
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശുചിത്വം ഒരു ബോധവൽക്കരണം
- എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ശ്രദ്ധയാണ് പ്രധാനം
- എ.എം.എൽ.പി.എസ്. കോവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
- എ.എം.ജി.എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസര ശുചിത്വം പാലിക്കാം
- എ.എം.ജി.എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി
- എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലം
- എ.എം.യൂ.പി.എസ് ,അയിരൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി
- എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/1-രോഗപ്രതിരോധം
- എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/2ശുചിത്വം
- എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/ജീവിത പാഠം
- എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/പരിസ്ഥിതി
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''ആരോഗ്യമുള്ള ജനത'''
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''ഒരു നന്മ'''
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കൊറോണ എന്ന മഹാമാരി'''
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കൊറോണയും കോവിഡും'''
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കൊറോണയെന്ന ഭീകര ജീവി'''
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കോവിഡ് -19'''
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കുറച്ച് നിർദേശങ്ങൾ'''
- എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''ശുചിത്വം'''
- എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കാത്തിരിപ്പ്
- എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ
- എം ജി യു പി എസ്സ് തോട്ടയ്ക്കാട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം....
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ *ലോകം വിറപ്പിച്ച ജീൻ*
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ അതിജീവനത്തിൻെറ പാതയിൽ..
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ആഗോളതാപനം ലോകത്തിന്റെ വെല്ലുവിളി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ജീവൻ നില നിർത്തു കൊറോണ എന്ന മാരക വിപത്തിനെ
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലനില്പിനായി..
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ശുചിത്വം ഒരു സംസ്കാരം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/"വൈറസ് ലോകം"
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ENVIRONMENT CLEANLINESS;
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/Our Environment
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/The pandamic
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾ വഴികൾ
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയെ
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഈ കാലവും കടന്നു പോകും
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഉറവിട മാലിന്യ സംസ്കരണവും പരിസര സംരക്ഷണവും
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന മാരക വിപത്തിനെ തടയൂ....
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ജീവിക്കു പ്രകൃതിക്കിണങ്ങി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/തടുത്ത് നിർത്താം രോഗങ്ങളെ...
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നാളേക്കായി കരുതാം.....
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/നിലനിൽപ്പിനായി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസരശുചിത്വം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന്..
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം....
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പൊരുതാം ഒരുമിച്ച്
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി അമ്മയ്ക്കായി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി ഒരു വരദാനം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതി നമുക്ക് അമ്മയാണ്.....
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രകൃതിക്കായി
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രതിരോധം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/മാനവരാശിയുടെ നിലനിൽപ്പിന്
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/മാലിന്യ സംസ്കരണം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനായി..
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/വിട്ടൊഴിയാത്ത ഭീതികൾ
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ശുചിത്വം
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും
- എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ശുചിയായിരിക്കാം സുരക്ഷിതരായിരിക്കാം
- എം.എസ്.സി.എൽ.പി.എസ് വലിയവിള/അക്ഷരവൃക്ഷം/അവധിക്കാലം
- എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/corona virus
- എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
- എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്/അക്ഷരവൃക്ഷം/ലിഫ്റ്റ്
- എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണ കാല ഓർമ്മകൾ
- എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കോവിഡ്കാലഓർമ്മകൾ
- എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/അനുസരണയാണ് രക്ഷാമാർഗം
- എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/എന്റെ അറിവ്
- എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി/ ഇന്ന് ഇങ്ങനെ നാളെയോ?
- എം.എൽ. പി. എസ്. ഞാറയിൽക്കോണം/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം
- എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ OUR ENVIRONMENT
- എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ കൂട്ടുകാർക്കൊരു കത്ത്
- എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും
- എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
- എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ ശുചിത്വം ഒരു സംസ്കാരം
- എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ ശുചിത്വവും മനുഷ്യനും
- എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ശുചിത്വം
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൈവിടാതിരിക്കാൻ കൈ കഴുകൂ........
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ കുറേ ഭാവനകളും പ്രവചനങ്ങളും
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ മഹാമാരിയായി ......... .
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത്?
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് രോഗം
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണവൈറസിനെചെറുക്കാൻ .............
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം ........
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തുരത്തിയ സിക്കിം
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോവിഡ്കാലത്തെ ചില വേറിട്ട ചിന്തകൾ
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ചക്ക വിശേഷം
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ദുരന്തം വിതക്കുന്ന കൊറോണ .
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ദുരന്തമായി ,മഹാമാരിയായി , വൈറസ്സുകൾ .