Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻ നില നിർത്തു കൊറോണ എന്ന മാരക വിപത്തിനെ
ലോക രാഷ്ട്രങ്ങൾ ഇന്ന് അഭിമുഖികരിക്കുന്ന മാരക രോഗമാണ് കൊറോണ വൈറസ്. പല ആശയങ്ങളാണ് ഉന്നയിക്കുന്നത്. പ്രധാനമായും ചൈനയുടെ ജൈവായുധമാണ് കൊറോണ എന്നാണ് ചൈനയിലെ ലബോട്ടറിയിൽ നിന്ന് പുറത്തിച്ചാടിയതാണ് കൊറോണ എന്ന വൈറസ്. അതുകൊണ്ട് തന്നെ കൊറോണ ചൈനയെ കാന്നു തിന്നാൻ തുടങ്ങി. മനുഷ്യരാശിയെ ഒന്നടകം നശിപ്പിക്കുന്ന കൊറോണ എന്ന മാരകവിപത് ലോക രാഷ്ട്രങ്ങളിൽ അതി വേഗം പടരാൻ തുടങ്ങി. അത് പല രാജ്യങ്ങളേയും നിഛലമാക്കി. കൊറോണയുടെ ഉത്ഭവത്തിനു പല കരണകളുണ്ടങ്കിലും അതിന്റെ വ്യാപനത്തിന് കാരണക്കാർ നമ്മൾ തന്നെയാണ്. നമ്മുക്ക് പരിസ്ഥിയോടുള്ള പെരുമാറ്റമാണ് ഇതിന് കാരണം. ചൈനയിൽ തന്നെ വന്യജീവികളെ ജീവനോടെകൊണ്ടുവന്നു വിൽക്കുന്ന കമ്പോളങ്ങളിൽ കൊണ്ടുവന്നു ആവശ്യക്കാർക്ക് അവിടവെച്ചു കൊന്നു ഒടുക്കുന്നു. ഈ കമ്പോളങ്ങൾ ചൈനയിൽ ഒരുകാലത്തുണ്ടായ പട്ടിണിയെ നേരിടാൻ ഉണ്ടായതാണ്. പക്ഷേ അത് ഇന്നും വൻകിടക്കാരുടെ കച്ചവടമായി നിലകൊള്ളുന്നു. ഇതുകാരണം തന്നെ പലജീവജാലങ്ങളും ഇന്നും വംശനാശ ഭീഷിണി നേരിടുന്നു. മനുഷ്യൻ പരിസ്ഥിയോടു ചെയുന്ന പ്രവർത്തികൾക്ക് പരിസ്ഥിതി തിരികെ പ്രതികരിച് തുടങ്ങിയാൽ ലോകാവസാനമായിരിക്കും ഫലം.
ഇന്ന് പല രാജ്യങ്ങളും കൊറോണയുടെ പിടിയിലാണ് അത് പടരാൻ കാരണം പരിസ്ഥിതി ശുചിത്യമില്ലായ്മയും വ്യക്തി ശുചിത്യമില്ലായ്‌മയുമാണ് കാരണം. ഓരോ ദിവസവും കൊറോണയുടെ ആക്രമണം കുടുന്നതേയുള്ളു. ഇതു കാരണം പല രാജ്യങ്ങളും സമാനമാണ് നമ്മുടെ കൊച്ചു കേരളവും ഇന്ന് കൊറോണയുടെ പിടിയിലാണ്. കേരളം ഒന്നിന് പിറകേ പ്രളയം, നിപ്പ എന്നിവ ഉദാഹരണം. ചൈനയിൽ നിന്ന് എന്തങ്കിലും ഈ കൊറോണ കാലത്തു നമ്മുക്ക് പഠിക്കാനുടങ്ങിൽ സുദാരയാമായിരിക്കണം. കാര്യങ്ങൾ മറിച്ചു ഇതു രോഗങ്ങളുടെ കാര്യത്തിൽ മാത്രമല്ല സാമ്പത്തിക കാര്യങ്ങൾക്കു ബാധകമാണ്. പ്രതേകിച്ചു കൊറോണ മൂലം മരിക്കും എന്ന് കണക്കാക്കപ്പെടുന്നു ഇന്നു നമ്മുടെ ഇന്നത്തെ കാലത്ത്.
കൊറോണയെ പ്രതിരോധിച് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനു വേണ്ടി ഓരോതരും ഒറ്റകെട്ടായി പ്രവർത്തിച്ചാൽ മാത്രമേ അത് സാധ്യമാകു. കൊറോണയെ അകറ്റാൻ വ്യക്തി ശുചിത്യവും പരിസ്ഥിതി ശുചിത്വവും നമ്മൾ ഉറപ്പാക്കണം. ഇതിനു വേണ്ടി ഗവെർന്മെന്റും ആരോഗ്യപ്രവർത്തകരും തരുന്ന നിര്ദേശങ്ങൾ anusarikanam. മാസ്ക് ഉപയോഗിച്ചു കഴിഞ ശേഷം കത്തിച്ചു കളയുക എപ്പോഴും ഹാൻഡ് വാഷ് ഉപയോഗിച്ചു വൃത്തിയാക്കി കഴുകുക. എപ്പോഴും ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിച്ചു നിൽക്കുക. ഒരുപാട് വല്യായ്മ തോന്നുബോൾ വൈദ്യ സഹായം തേടണം. കാരണം 24 മണിക്കൂറും മരണം ഇരട്ടിയായിക്കൊണ്ടേയിരിക്കുകയാ.
Covid-19 പടർന്നു പിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലൈക്‌ഡോൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുളിൽ തന്നെ ഇരിക്കണം. ഇതാണ് ഏറ്റവും ഉചിതമായ ഒരുനല്ല ഗുണകരമായ പ്രവർത്തി. നമ്മൾ ഏവരും ഒന്നിച്ചു പ്രവർത്തിച്ചു കൊറോണയെ തടയണം. ഇതാണ് നമ്മുടെ ലക്ഷ്യം.
"കൊറോണയെ തടയും
ജീവൻ നില നിർത്തു ".
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|