എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ

Schoolwiki സംരംഭത്തിൽ നിന്ന്
(42016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ
Kuku.jpg
വിലാസം
ഇടവ

എം. ആർ. എം. കെ. എം. എം. എച്ച്. എസ്. എസ് ഇടവ
,
ഇടവ പി.ഒ.
,
695311
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0470 2660721
ഇമെയിൽedavamrmkmmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42016 (സമേതം)
എച്ച് എസ് എസ് കോഡ്01082
യുഡൈസ് കോഡ്32141200106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഇടവ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ720
പെൺകുട്ടികൾ635
ആകെ വിദ്യാർത്ഥികൾ1355
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ256
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം എസ് അബ്ദുൽ ജലീൽ
പ്രധാന അദ്ധ്യാപികഎം എസ് വിദ്യ
പി.ടി.എ. പ്രസിഡണ്ട്കാപ്പിൽ ഷെഫി
എം.പി.ടി.എ. പ്രസിഡണ്ട്ലത
അവസാനം തിരുത്തിയത്
17-03-2024Muralibko
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്വാനുഭവാർജ്ജിതമായ അഗാധപ്രയത്ന ശീലവും സുദൃഢ സേവനവ്യഗ്രതയും ജന്മനാടിന് സമർപ്പിച്ച എം ആർ മുഹമ്മദ് കുഞ്ഞു എന്ന കർമ്മയോഗി നമുക്ക് നൽകിയ അക്ഷര തറവാടാണ് എം ആർ എം കെ എം എം എച്ച് എസ്സ് എസ്സ് . നൂറ്റിമുപ്പത്തഞ്ചു് കൊല്ലങ്ങൾക്കു മുൻപ് 07- 07- 1883 ൽ ആയിരുന്നു ജനനം . പിതാവ് ഇടവ കരകുളത്തു വീട്ടിൽ മുഹമ്മദ് റംസാൻ .കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് & ഗൈഡ്സ്
  • സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • സ്പോർട്സ് &ഗെയിംസ്
  • ഹെൽത്ത് എഡ്യൂക്കേഷൻ
  • സംഗീത ക്ലാസ്സുകൾ
  • ചിത്രരചനാ ക്ലാസ്സുകൾ
  • പ്രവൃത്തിപരിചയ ക്ലാസ്സുകൾ
  • പഠന ക്ലബ്ബുകൾ
  • ട്രാഫിക് ക്ലബ്ബ്
  • REAP ക്ലാസ്സുകൾ
  • ദിനാചരണങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ഏഴുത്തു കൂട്ടങ്ങൾ
  • പുസ്തക പ്രദർശനം
  • വായനാമൂലകൾ
  • ശാസ്ത്ര മേളകൾ
  • പ്രവൃത്തിപരിചയ മേളകൾ
  • IT മേളകൾ
  • യുവജനോൽസവം
  • വായനക്കളരികൾ
  • പഠനയാത്രകൾ
  • ക്ലാസ്സ് മാഗസിനുകൾ
  • ക്വിസ്സ് മൽസരങ്ങൾ
  • പുരാവസ്തു ശേഖരണം, പ്രദർശനം
  • സെമിനാറുകൾ
  • വെബിനാറുകൾ
  • കൗൺസിലിംഗ് ക്ലാസ്സുകൾ
  • കരാട്ടെ ക്ലാസുകൾ
  • echo ക്ലബ്ബ്
  • IAS കോച്ചിങ്
  • ഗ്രേഡിംഗ് ക്ലാസ്സുകൾ
  • ട്രാഫിക് ബോധവൽകരണ ക്ലാസുകൾ
  • കൗൺസിലിങ് ക്ലാസുകൾ
  • GALLILEO LITTLE SCIENTIST

ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയിൽനിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദർശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുൾതലത്തിൽചാന്ദ്രദിനവുമായി നടത്തിയ പോസ്റ്റർനിർമ്മാണ മത്സരത്തിനു വിദ്യാർത്ഥികൾക്ക് പ്രചോദനമേകി.


  • പോസ്റ്റർ നിർമ്മാണം

ചാന്ദ്രദിനത്തിൻറപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വർണ്ണ പോസ്റ്ററുകൾ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകൾവിദ്യാർത്ഥികൾഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാർത്ഥികൾപങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനം വിതരണം ചെയ്യതു.

മാനേജ്മെന്റ്

  • സ്‌കൂൾ മാനേജ൪ : അബ്സാ ബീവി കെ എ

മുൻ സാരഥികൾ (മാനേജ൪)

  • എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
  • അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
  • ഹാജി എം കെ സൈനുദ്ദീ൯
  • കെ.എ. ഐഷാ ബീവി
  • അ൯സാരി കെ. എസ്
  • അബ്സാ ബീവി കെ എ
  • നസീർ കെ. എസ്
  • കെ.എ.ജാസ്മിൻ
  • നാസിം.കെ. എസ്
  • കെ.എ. സുരയ്യ
  • സൻസാർ യാസിർ
  • ആലിയ സക്കറിയ
  • റഹ്മ അസ്ലം
  • സബീന. കെ എ
  • തസ്നിയ. കെ എ

എം. ആ൪. എം. കെ. എം. എം. എച്ച്. എസ്. എസ്. അദ്ധ്യാപകർ

  • M.S.VIDYA
  • S.NIZA
  • K.SAJIDA
  • R.SUNITHA KUMARI
  • S.PRAMOD
  • V.SOORAJ
  • K.A.SHYLA
  • K.BINNY
  • M.SUNIL SHA
  • A.VAHIDHUDHEEN
  • R.ASHA
  • D.S.BIJU
  • ANJU.L
  • SARITHA SHERIN GAFOOR
  • G.R.MINIMOL
  • A.NOUSHAD
  • S.SUJITH KUMAR
  • A.NOUFAL
  • B.RANI
  • RESHMA.R.S
  • FATHIMI JASMIN
  • S.SHYBA
  • R.KAVITHA
  • K.P.BIJI
  • S.KRISHNAPRIYA
  • JAYAPRATHIBHA
  • AJITHA
  • AALIYA ZAKARIA
  • G.S.LIJA
  • JINOOP.S
  • SANGEETHA SUNDARAM
  • K.H.SHAJEER
  • HUDA.F
  • ANEESH
  • DURGA
  • S.S.JAYASREE
  • S.SANTHY
  • M.R.MEERA
  • S.G.LINJU
  • S.RISMI
  • SARA ROBY
  • SAJINA SAJID
  • LEKSHMI.G.S
  • JEENA.V
  • PREETHU JAYAKUMAR
  • ANSALNA.K.S
  • M.S.SAJIDA BEEVI
  • N.SREEKUMAR
  • PRAVEEN.V
  • ASHKAR.A
  • L.T DEEPTHI
  • JOEL SAM.N.S
  • M.S.ABDUL JALEEL
  • JALAJA MANI.A.R
  • SARITHA .S
  • SREEJESH SANKAR.V.S
  • SIJU.S
  • SHIHI HARIDAS
  • NASIM .A
  • MANOJ.A
  • SEEMA.S.NAIR
  • SALINI.S
  • BAIJU.G
  • SEENA.L.K
  • BINU.K
  • THRIDEEP KUMAR.V.K
  • KRISHNAKUMAR.K.B
  • LEKHA KUMARI.V.S
  • SHYLAJA.N
  • MINI.R
  • SUPRIYA.V.G
  • LAXMI.B.PILLAI
  • അനദ്ധ്യാപകർ
  • J.ARSHAD
  • S.SANEER
  • A.HARSHAD
  • K.BINOY
  • NADIR NASSIM
  • VINAYAN.N
  • SHINE.P.C



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ (മുൻ സാരഥികൾ)

1926 - 30 കെ .വേലു
1930-31 എ .ജോൺ
1931 - 34 കെ.ഷാഹുൽ ഹമീദ്
1934 - 46 കെ .മുഹമ്മദ് കണ്ണ്
1946 - 46 എ .ജോൺ
1946 - 59 അ൪.രാമകൃഷ്ണപിള്ള
1959 - 74 സി. എസ്സ്.ഷാഹുൽ ഹമീദ്
1974 - 76 എച്ച്. ഹംസകുഞ്ഞ്
1976- 81 അ൪. കേശവ൯ നായ൪
1981 - 84 എ.അലിഹസ൯
1984 - 87 കെ .ആ൪.അബ്ദുൽ ഖരീം
1987 - 91 ആ൪. സോമ൯
1991 - 92 വി. ലളിതാദേവി
1992 - 98 എസ്സ്. സുധ൪മ്മണി അമ്മ
1998 - 2003u എം.മുഹമ്മദ് അസ് ലാം
2003 - 06 ഡി.സരസ്വതി അമ്മ
2006-2010 എസ്സ്.കസ്തൂ൪ബായി അമ്മ
2010-2014 ആർ. ഷെല്ലി
2014-april-may ചന്ദ്രിക ദേവി പിള്ള
2014 june-2016 സുജാത ദേവി
2016- 2020 എസ് അനിതകുമാരി
2020-2021 എം എസ് അബ്ദുൽ ജലീൽ
2021- എം എസ് വിദ്യ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • ബാലചന്ദ്രമേനോ൯ (സിനിമ)
  • ജി.കാ൪ത്തികേയ൯ (മന്ത്രി)
  • പാറയിൽ ഷംസുദ്ദീ൯ ( മു൯ എം എൽ. എ)
  • എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)
  • അഡ്വക്കേററ് വെൺകുളം ജയകുമാ൪ (നാടക രചയിതാവ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം

വ൪ക്കല നഗരത്തിൽ നിന്നും 6 കി.മിറ്ററും

കാപ്പിൽ തിരത്തു നിന്നും 3 കി.മിറ്ററും അകലെയായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

Loading map...

, എം ആർ എം കെ എം എം എച് എസ് എസ് ഇടവ