എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി(ലേഖനം)
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ മുതലായവ നികത്തൽ

കാടുകൾ,മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കൽ കുന്നുകൾ,മലകൾ ഇവ ഇടിച്ചു നിരപ്പാക്കൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപേക്ഷിക്കൽ ഇങ്ങനെ പോകുന്നു. നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത് നമ്മൾ തന്നെയാണ്.പ്രകൃതി മലിനമാകുന്നതോടെ അതിൻറെ സൗന്ദര്യം നഷ്ടപ്പെടുന്നു.സൗന്൦ര്യം നഷ്ടപ്പെടുന്നതോടെ പ്രകൃതിയും നഷ്ടമാകും.ഇപ്പോൾ ചിരിച്ചു കൊണ്ടു നിൽക്കുന്ന പ്രകൃതിപിന്നെ ദുഃഖിതയാകുന്നു.നമ്മൾ പ്രകൃതിയെ നശിപ്പിയ്ക്കുമ്പോൾ അനേകം ജീവജാലങ്ങളും,സസ്യജാലങ്ങളും നശിയ്ക്കുന്നു.പരിസ്ഥിതിയെ സംരക്ഷിയ്ക്കേണ്ടത് നമ്മൾ തന്നെയാണ്.

അമൃത എ എസ്സ്
9f എ എം എച്ച് എസ്സ് എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം