ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ഒറ്റകെട്ടായി നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റകെട്ടായി നാം മുന്നോട്ട്

ഇന്ന് നാം ദിനം പ്രതി കേൾക്കുന്ന വാർത്തയാണ് നിരവധി ആൾക്കാർ കോറോണോ എന്ന വൈറസ് മൂലം മരിച്ചു കൊണ്ടിരിക്കുന്നു എന്ന്നാം അല്ലേ ശരിക്കും കാരണക്കാർ? നമ്മുടെ അമ്മയായ പ്രകൃതിയെ നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു, മാനവ രാശി യുടെ അഹങ്കാരം, പണത്തിനോടുള്ള ആർത്തി എല്ലാം കാരണമല്ലേ,? പുതിയ തലമുറയായ നമുക്ക് ഒന്ന് മാറിചിന്തിക്കാം പ്രകൃതിയെ സംരക്ഷിക്കാം. നമുക്ക് ഈ മഹാമാരിയെ ചെറുക്കാം. വ്യക്തി ശുചിത്വം പാലിക്കുക സാമൂഹിക അകലം പാലിക്കുക തുമ്മുമ്പോൾ, ചുമക്കുമ്പോൾതൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തു ക കൈ നല്ലവണ്ണം സോപ്പ്(, ഹാൻഡ് വാഷ് ) ഉപയോഗിച്ചു കഴുകുക നിർബന്ധമായും മാസ്ക് ധരിക്കുക എങ്കിൽ നമുക്ക് ഈ മഹാമാരിയെ ചെറുത്തു നിൽക്കാൻ സാധിക്കും നിപ്പ, പ്രളയം, ഓഖി ഇവ വന്നു നാം അവയിൽ നിന്നും രക്ഷ പെട്ടു അതു പോലെ നാം ഒറ്റകെട്ടായി നിന്നാൽ ഈ മഹാമാരിയെയും തുരത്തി ഓടിക്കാം.

ഗായത്രി
5C ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം