അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/എന്താണ് കൊറോണ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ?

സാധാരണമായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത്, മനസ്സുകളുടെ ഒരു വലിയ കൂട്ടമാണ് ഖുർആൻ ആണ് എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിലെ രൂപത്തിൽ കാണപ്പെടുന്ന അതുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത്.

വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ തന്നോട് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസന സംവിധാനങ്ങളെ തകരാറിൽ ആക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകൾ ആയിരുന്നു സാറ്സ് കാരണം ആയിരുന്നത്.

ഈ വൈറസിനെ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിൽ ഒക്കെയോ അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്ക് ആയും ജോലി ആവശ്യത്തിനായി രാജ്യങ്ങൾ സന്ദർശിക്കേണ്ട വരുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

2019-ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും ആണ് ഇതാദ്യമായി പടർന്നത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഇതിനകം തന്നെ ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ്ങ്, മക്കാവു, ദക്ഷിണ കൊറിയ, യുഎസ്, തുടങ്ങിയവയിൽ നിന്നും ആണ് ഒട്ടേറെ രാജ്യങ്ങളിലേക്ക് വൈറസ് പടരാൻ തുടങ്ങിയത്, ഇപ്പോഴും പടരുന്നു.

അതിനാൽ വീട്ടിൽ ഇരിക്കുക സുരക്ഷിതരാവു.

ആതിര ഡി
7 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം