എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/2ശുചിത്വം
2ശുചിത്വം
ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ തന്നെ ശുചിത്വം നാം അവനെ ശീലിപ്പിക്കുന്നു നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ആഹാരം മാത്രം പോരാ ശുചിത്വവും വേണം ശുചിത്വം വ്യക്തിത്വത്തിൻ്റെ ഒരു ഭാഗമാണ് വ്യക്തി ശുചിത്വം പരിസരശുചിത്വവും നമ്മുടെ കുട്ടിക്കാലം മുതൽ തന്നെ പരിചിതമാണെങ്കിലും ആധുനിക സാങ്കേതിക വിദ്യ വികാസം പ്രാപിച്ച ഇക്കാലത്ത് നാം പാലിക്കേണ്ട മറ്റൊരു ശുചിത്വമാണ് വിവര ശുചിത്വം ദിവസവും കുളിക്കുക പല്ലുതേക്കുക വൃത്തിയുള്ള വസ്ത്രം ധരിക്കുക നഖം വെട്ടി വൃത്തിയാക്കുക ചെരുപ്പുകൾ ഉപയോഗിക്കുക കക്കൂസിൽ മാത്രം മലമൂത്രവിസർജനം നടത്തുക പരിസരങ്ങളിൽ തുപ്പരുത് ഇങ്ങനെ നീളുന്നു നമ്മുടെ ശുചിത്വശീലങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നാം വളരെ ശ്രദ്ധ കുലരാണ് എന്നാൽനമ്മുടെ പൊതു സ്ഥലങ്ങളിലേക്ക് ഒന്നു നോക്കൂ പൊതുസ്ഥലങ്ങൾ നമ്മുടേതാണ് വീടു പോലെ തന്നെ അവ വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുന്നതും നമ്മുടെ ശുചിത്വത്തിൻ്റെ ഭാഗമാക്കൂ നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണ് ലോകത്തു പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കോവിഡ് 19 ഇതിനെ നേരിടണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കിയെ തീരു തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക മാക്സും സാനികെറ്റ സറും ഉപയോഗിക്കുക കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചു കഴുകുക സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ ഈ കോറോണ വൈറസിനെ അകറ്റാം
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം