എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(42255 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം
വിലാസം
വിളബ്ഭാഗം

മേൽ വെട്ടൂർ പി.ഒ.
,
695312
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0470 2608490
ഇമെയിൽamttischool@gmail.co
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42255 (സമേതം)
യുഡൈസ് കോഡ്32141200512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ61
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ് ജെസ്സിമോൾ
പി.ടി.എ. പ്രസിഡണ്ട്പ്രജുകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജസീന
അവസാനം തിരുത്തിയത്
03-08-2025Lallunath


പ്രോജക്ടുകൾ



ചരിത്രം

ജാതി വർണ വിവേചനങ്ങൾ കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ ഈഴവസമുദായത്തിലെ വിദ്യാസമ്പന്നരായ അധ്യാപകരെ ഗവൺമെന്റ് ജോലി എടുക്കാൻ അനുവധിക്കാതിരുന്ന കാലത്ത് ശ്രീ. ആർ. ഗോവിന്ദൻ തന്റെ പുരയിടത്തിൽ നിന്ന് സ്വന്തമായി കല്ല് വെട്ടി "റ്റി" അാകൃതിയിൽ ഷെഡ് കെട്ടി സ്വ യം നിർമ്മിച്ചതായിരുന്നു നെയ്യന്റെ വിള സ്കൂൾ. എച്ച്. എം ഉം മാനേജരും ഗോവി ന്ദൻ മാഷായിരുന്നുകൂടുതാൽ  വായിക്കുകു

ഭൗതികസൗകര്യങ്ങൾ

പരിസ്ഥിതി സൗഹൃദ വിദ്യാലയം.

ഗ്രീൻ ക്യാമ്പസ്.

വാഹന സൗകര്യം.

ചുറ്റുമതിൽ.

ലൈബ്രറി.

കളിസ്ഥലം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലക്ഷ്യ ( ഒരു കുട്ടിക്ക് ഒരു അദ്ധ്യാപകൻ)
  • കരാട്ടെ.
  • ടാലെന്റ്റ് ലാബ് (സംഗീതം,ചിത്രരചന)
  • ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ക്ലാസ്സ്.
  • ഗാന്ധിദർശൻ.
  • സോഷ്യൽ സയൻസ് ക്ലബ്.
  • സയൻസ് ക്ലബ്.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ഗണിത ക്ലബ്.
  • അറബിക് ക്ലബ്.


മുൻ സാരഥികൾ

ശ്രീ ചെല്ലപ്പൻ

ശ്രീമതി പദ്മാവതിയമ്മ

ശ്രീമതി രാധമ്മ

ശ്രീ എം എം മോഹനൻ

ശ്രീമതി സരസ്വതിഭായ്

ശ്രീമതി ലാലി (2001 -2010)

ശ്രീമതി ശൈലജ (2010 -2011)

ശ്രീമതി ലീന (2011 -2018)

ശ്രീമതി തനൂജ (2018 -2020)

ശ്രീമതി അജിത (2020 -2023)

ശ്രീമതി ജെസ്സി (2023 continue...)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map