എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ കൂട്ടുകാർക്കൊരു കത്ത്
കൂട്ടുകാർക്കൊരു കത്ത്
പ്രീയ കൂട്ടുകാരേ, നിങ്ങൾ എല്ലാവരും വീടുകളിൽ സുരക്ഷിതരാണെന്ന് കരുതുന്നു നിങ്ങളുടെ വീടും ചുറ്റുപാടുമൊക്കെ വൃത്തിയാക്കിയോ?'ഇടയ്ക്ക് കൈ കഴുകണം. സാധാരണ പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ് _ പക്ഷേ ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല സ്വന്തമായി ശരീരം ഇല്ലാത്ത ജീവികളാണ് വൈറസുകൾ ഈ രോഗം കൂടുതൽ പകരാതിരിക്കാൻ ചുമയ്ക്ക് മ്പാൾ തൂവാല കൊണ്ട് മുഖം മറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം' കൂട്ടി കളായ നാം ഓരോരുത്തരും കോവിഡ് എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കുന്നതിനു വേണ്ടി പരിശ്രമിക്കാം. എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ കൂട്ടുകാരൻ ജോമോൻ 2 C
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |