എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പോങ്ങിൽഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം

എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
വിലാസം
പോങ്ങിൽ

മുള്ളുവിള പി.ഒ.
,
695133
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - 10 - 1946
വിവരങ്ങൾ
ഫോൺ0471 2263256
ഇമെയിൽhmpongil@gmail.com
കോഡുകൾ
സ്കൂൾ കോഡ്44239 (സമേതം)
യുഡൈസ് കോഡ്32140200105
വിക്കിഡാറ്റQ64035536
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ198
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ365
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എസ് ജെ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഷിജു സി നായർ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി
അവസാനം തിരുത്തിയത്
06-07-202544239


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്.  പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം,  ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ  600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്.കൂടുതൽ വായനയ്ക്ക്


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻഡ് ട്രൂപ്പ് പരിശീലനം.
  • കളരി പരിശീലനം
  • കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ടാലെന്റ്റ് ലാബ് .

മാനേജ്മെന്റ്

സ്‌കൂൾ മാനേജർ  : ശ്രീ. എം കെ ജെസ്സയ്യാ ബോസ്

മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ :

       1. ശ്രീ.എം കെ ജയ്‌സിംഗ് ബോസ്

       2. ശ്രീ. എം കെ ജെയിം ജെസ്റ്റസ്  

       3. ശ്രീ. ജെ എസ്  ജിംസൺ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നും പേര്  കാലയളവ്
1 യോനാ 1948 - 1966
2 നല്ലതമ്പി 1966 - 1972
3 ജയദാസ് 1973 - 1978
4 കൃഷ്ണൻനായർ 1978 - 1986
5 ജെ ദാനം 1986 - 1992
6 മേരി ബായി 1992 - 1993
7 തങ്കപ്പൻ നാടാർ വി 1993 - 1994
8 ജെ ഇന്ദിരാമ്മ 1994 - 1995
9 സി യേശുദാനം 1996 - 1999
10 സുഗന്ധി എ 1999 - 2001
11 സജിതാ മിനി ജി 2002 - 2018
12 ജസ്റ്റിൻ ജോൺ വെർസെലി 2018-2023
13 ബിന്ദു എസ് ജെ ജോർജ് 2023 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നെയ്യാറ്റിൻകര -പൂവാർ  റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ (4.3km) എത്തിയശേഷം  ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം.
  • കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം .
Map
"https://schoolwiki.in/index.php?title=എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ&oldid=2748098" എന്ന താളിൽനിന്ന് ശേഖരിച്ചത്