ലോക ബഹിരാകാശവാരാഘോഷത്തോടനുബന്ധിച്ചു ISRO സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന പ്രവർത്തനങ്ങളിലും മത്സരങ്ങളിലും പങ്കെടുത്തു തുടർച്ചയായി 6 തവണ GOLDEN ROCKET കരസ്ഥമാക്കിയിട്ടുണ്ട് .