സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


English Club

  On the month of June,every year, elects the members for English club. The selection is not fixed on one or two classes, but from all classes. The aim of this is to enhance interest in English language. Even from every day's assembly starts the activities of English club. The assembly is conducting in English from seniors to juniors and give opportunities for all students in it. English club members assemble once in two weeks and plan various activities. These activities are not confined with the members but also spreads to the whole school through school assembly.

സയൻസ് ക്ലബ്

യൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ School ലെ ക്ലാസ് ഗ്രൂപ്പുകളിൽ നൽകിവരുന്നു. ഇതിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ചെയ്ത് വരുന്നത്. ചെറിയ പരീക്ഷണങ്ങൾ ചെയ്യുന്നതിന് കുട്ടികളെ സജ്ജരാക്കുക അതിലുടെ കുട്ടികളുടെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക എന്നതാണ ഉദ്ദേശ്യം. ഇതിനായി ചെറിയ പരീക്ഷണങ്ങൾ ചെയ്യുന്നതിന്റെ വീഡിയോ class groupil -ൽ share ചെയ്യുന്നു. അത് കുട്ടികൾ ചെയ്യുകയും അത് ടീച്ചറിന് അയച്ചു കൊടുക്കുകയും ചെയ്യും അതിന്റെ ശാസ്ത്രീയ തത്ത്വം കുട്ടികൾക്ക് ചിന്തിക്കുന്നതിനും അന്വേഷിച്ച് കണ്ടെത്തുന്നതിനുമുള്ള അവസരം നൽകുന്നു. കൂടാതെ കുട്ടികൾക്ക് അറിയാവുന്ന പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു തരുന്നതിനുള്ള അവസരവും ഒരുക്കുന്നു.


സാഹിത്യ ക്ലബ്

ന്നുമുതൽ അഞ്ചു വരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഭാഷാ പഠനം  രസകരം ആക്കുകയാണ് സാഹിത്യ ക്ലബ്ബിൻറെ ലക്ഷ്യം വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും ഇതിലൂടെ അവസരമൊരുക്കുന്നു.


ഗണിത ക്ലബ്

കുട്ടികളിലെഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ഈസ്‌കൂളിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു .ഓരോ വർഷവും ക്ലബ് അംഗങ്ങളെ ഗണിത ക്വിസ് നടത്തി തിരഞ്ഞെടുക്കുന്നു . ഈ അംഗങ്ങൾ ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ,പസിലുകൾ , കുസൃതി കണക്കുകൾ എന്നിവ കണ്ടെത്തുകയും സ്‌കൂൾ അസ്സെംബ്ലിയിൽ അവതരിപ്പിക്കുകയും അപഗ്രഥനത്തിനായി കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു . എല്ലാ മാസവും രണ്ടാമത്തെ ബുധനാഴ്ച ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു .