എ.എം.ജി.എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/പരിസര ശുചിത്വം പാലിക്കാം
പരിസര ശുചിത്വം പാലിക്കാം
മാലിന്യം കൊണ്ട് നമ്മൾ ധാരാളം ദുരിതം അനുഭവിക്കുന്നുണ്ട് . നമ്മൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ തന്നെയാണ് നമുക്ക് അസുഖങ്ങൾ ഉണ്ടാക്കുന്നത് . പടർന്നു പിടിക്കുന്ന അസുഖങ്ങൾ നമ്മളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട് . വീടിന്റെ അകം വൃത്തിയാക്കുന്നതിൽ ശ്രദ്ധാലുക്കളായ നാം ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിക്കും കൊതുകിനും കണക്കറ്റു പെരുകാനുള്ള വലിയ സാഹചര്യമാണ് ഒരുക്കികൊടുക്കുന്നത് . ശുചിത്വം ഒരു സംസ്കാരമായി മാറ്റിയെടുക്കാൻ നമുക്ക് കഴിയണം . വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്നത് പോലെ പരിസര ശുചിത്വത്തിലും നാം ശ്രദ്ധ വക്കണം .ശക്തമായ നിയമങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്. മാലിന്യങ്ങൾ ചാക്കിലാക്കി നിക്ഷേപിച്ച് സമൂഹത്തിലാകെ രോഗം പകർത്തുന്നവർക്കെതിരെ കർശന നടപടി തന്നെ വേണം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം