എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ജീവനാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
ജീവനാം പ്രകൃതി

നമ്മുടെ ജീവിതവും , ജീവിതശൈലിയും പ്രകൃതിയുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഒന്നാണ്... ആ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആ ചുമലതലയിൽ നിന്നും വിട്ടു നിൽക്കുന്ന ഓരോ വ്യക്തിയും പ്രകൃതിയിൽ നിന്നും വിട്ട് നിൽക്കുന്നു... പ്രകൃതി സംരക്ഷണ ഒരു വ്യക്തിയിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല... മറിച് ഒട്ടേറെപ്പേർ ഒരുമയോടെ ഒന്നിച്ചു നിൽക്കേണ്ട ഒന്നാണ്. നമ്മുടെ ജീവന്റെ നിലനിൽപിന് പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പ്രകൃതി മലിനമാകാതിരിക്കുകായും, വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരതവാദിത്യമാണ്... വരും തലമുറയെ പ്രകൃതിയെകുറിച്ച് മനസിലാക്കികൊടുക്കുവാൻ നാം പ്രാപ്തരാണ്... പ്രകൃതി ഭംഗിയെ മനോഹാരിതമാകുവാൻ നാം ഒരോരുത്തരും സ്വയം മുന്നിട്ടു ഇറങ്ങുക.....

അമ്‌ന ഫാത്തിമ
1 എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം