സഹായം Reading Problems? Click here

ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം      


ഇന്ന് നമ്മുടെ നാട്ടിൽ പടർന്നുപിടിക്കുന്ന ഒരു വലിയ അസുഖമാണ് കൊറോണ അഥവാ കോവിഡ് 19.ഈ അസുഖംലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഇതിനെ നാം ഭയക്കേണ്ടതില്ല ജാഗ്രത മതി. ഇതിൽ നിന്നും രക്ഷ നേടാൻ നാം ചെയ്യേണ്ട മുൻകരുതലുകൾ ഇവയാണ് 1)ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക 2)പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക 3)വ്യക്തി ശുചിത്വം പാലിക്കുക 4)യാത്രകൾ ചെയ്യാതിരിക്കുക, കൂട്ടം കൂടി നിൽക്കാതിരിക്കുക, കഴിവതും വീട്ടിൽ തന്നെ ഇരിക്കുക. ഇവയെല്ലാം ശ്രദ്ധിച്ചാൽ നമുക്ക് രോഗം വരാതെ കഴിയാം. നമ്മുടെ സുരക്ഷ നമ്മൾ ഓരോരുത്തരുടെയും കൈകളിൽ ആണ്. ഇതിനായി നാം വീടുകളിൽ സുരക്ഷിതരായി ഇരിക്കുക.

അക്ഷയ്
8 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം