എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയും കുട്ടികളും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും കുട്ടികളും
നാം എല്ലാവരും തന്നെ പ്രകൃിയോടിണങ്ങി ജീവിക്കുന്നവരാണ്. ഇൗ പ്രകൃതിയെ സംരക്ഷകേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.  ഇൗ പ്രകൃതിയുടെ അനുഗ്രഹ മാണ് കുട്ടികൾ. പ്രകൃതിയെ കൂട്ടുപിടിച്ച് നമ്മുടെ കുട്ടികളുടെ പഠന നിലവാരത്തെ  ഉയർത്താൻ നാം ഓരോരുത്തർക്കും  സാധിക്കും . നാം കണ്ട് മറഞ്ഞു പോയ പ്രകൃതിയുടെ ചിത്രങ്ങളെ നമ്മുടെ കുട്ടികളുടെ നാം സ്വായത്തമാക്കണം. പ്രകൃതിയെ സംരക്ഷിക്കുകയും പുതിയ വൃക്ഷങ്ങൾ സമൃദ്ധമായി നട്ടു വളർത്തുകയും ആണ് നാം ചെയ്യേണ്ടത് എന്ന് ഓരോ കുട്ടികളെയും  പറഞ്ഞു മനസ്സിലാക്കണം. കാരണം പ്രകൃതിയുടെ വരദാനമാണ് കുഞ്ഞുങ്ങൾ. പ്രകൃതിയെ സംരക്ഷിക്കുന്ന അതിലൂടെ ഓരോ ജീവനും നാം വില കൽപ്പിക്കുക യാണ് . പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ കഴിയും വിധം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക  
അബ്ദുൽ റഹുമാൻ
1 എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം