Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും.
ജൂൺ 5 ലോക പരിസ്ഥിതി ദിനം എന്ന പേരിൽ നാം ആചരിക്കുന്നു. എന്നാൽ എന്താണ് പരിസ്ഥിതി എന്താണ് പരിസ്ഥിതിയോട് നാം പുലർത്തേണ്ട മാനദണ്ഡങ്ങൾ എന്നിവ നമ്മളിൽ എത്ര പേർ ചിന്തിക്കുന്നു എന്നതാണ് വിഷയം. പരിസ്ഥിതി സംരക്ഷിക്കുക എന്ന ആശയത്തോടെ നാം പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. അത് കഴിഞ്ഞ് എത്ര പേർ അതിനെ പരിചരിക്കുന്നു, അതിന് ആവശ്യമായ വെള്ളവും വളവും കൊടുക്കുന്നു എന്ന വിഷയത്തെപ്പറ്റി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്നത്തെ സാഹചര്യത്തിൽ നാം പ്രകൃതിയോട് ചെയ്ത ചതിക്ക പകരമായി എന്തെല്ലാം വിനാശങ്ങൾ ആണ് പ്രകൃതി നമ്മളോട് ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷം സംജാതമാക്കിയ കേരളം ഇന്ന് മനുഷ്യൻ മാന്തി കീറി കോട്ടകൾ പണിയുന്നു. മരങ്ങളും, കുന്നുകളും പുഴകളും കുളങ്ങളും വയലുകളും ചതുപ്പുകളും നദികളും പോലും യന്ത്രത്തിന് സഹായത്താൽ നാം മാന്തി മുറിച്ചു. നമ്മുടെ തലമുറ ചെയ്ത തെറ്റിന് ഭാരം പേറുന്ന അത് വരും തലമുറയാണ്. നമ്മുടെ മുത്തച്ഛന്മാർ ഉണ്ടാക്കിത്തന്ന സുന്ദരമായ പ്രകൃതിയെ നമ്മൾ കീഴിൽ മുറിച്ചു. അനന്തര ഫലം നമ്മൾ തന്നെ അനുഭവിച്ചു തുടങ്ങി. പ്രണയത്തിന്റെ രൂപത്തിൽ പ്രകൃതി നമ്മെ ഓർമിപ്പിക്കുന്നത് തന്നെയാണ്.
ചെയ്ത തെറ്റുകൾ ഇനി മേൽ ഞങ്ങൾ ആവർത്തിക്കില്ല എന്ന് ശബദം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനി നമുക്ക് പ്രകൃതിയെ പ്രണയിച്ച് തുടങ്ങാം. പ്രകൃതി ആശിക്കുന്നത് നമുക്ക് അറിഞ്ഞു നൽകാം. വൃക്ഷലതാദികൾ നട്ടുപിടിപ്പിക്കാം കാവുകളും പിന്നെ അരുവികളും കുന്നുകളും നമുക്ക് സംരക്ഷിക്കുക. നമ്മുടെ വാഹനങ്ങളിൽ നിന്ന് പുറപ്പെടുന്ന പുക അന്തരീക്ഷത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുകയും കാർബൺഡയോക്സൈഡ് അളവ് കൂട്ടുകയും ചെയ്യുന്നു. ചെടികളിൽ അടിക്കുന്ന രാസവളത്തിന് ഉപയോഗം മണ്ണിന്റെ വളക്കൂറ് കുറയ്ക്കുന്നു. ഇവയുടെയും ഉപയോഗം കുറച്ച് നമ്മുടെ പരിസ്ഥിതി ശുചിത്വം പാലിക്കാം. ഒരുപക്ഷേ ഈ പരിസ്ഥിതി ശുചിത്വം പാലിക്കാത്തത് കൊണ്ടാവാം കോമഡി പോലുള്ള മഹാമാരി ഒക്കെ ലോകമെമ്പാടും എല്ലാരെയും നിശ്ചലരായി നിർത്തിയിരിക്കുന്നത്. ഇതുപോലുള്ള കൊടും വൈറസിനെ പ്രതിരോധിക്കാൻ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാത്രമാണ് വഴി. ഈ കൊറോണ കാലത്തെയും നമുക്ക് പ്രതിരോധിക്കാം. പരിസ്ഥിതിയെ നമുക്ക് സ്നേഹിക്കാം. മലിനജലം നമുക്ക് നദിയിലേക്ക് ഒരുകാത്തിരികാം നമുക്ക് നദിയെ അതിന്റെ രീതിയിൽ പഴമയുടെ വഴിയെ വിടാൻ ശ്രമിക്കാം നമ്മുടെ പഴമയെ നമുക്ക് വരവേൽക്കാം സ്നേഹത്തോടെ നമുക്ക് അവയെല്ലാം സംരക്ഷിക്കാം വെട്ടിമുറിച്ച മാറ്റിയ കുന്നുകളെയും അരുവികളും നമുക്ക് സംരക്ഷിക്കാം മരം മുറിച്ചു മാറ്റിയതിനു പകരമായി ആയി പുതിയ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക നമുക്ക് ഒറ്റക്കെട്ടായി പ്രകൃതിയെ സ്നേഹിക്കാൻ ശ്രമിക്കാം. ഒറ്റക്കെട്ടായി നമുക്ക് പ്രകൃതിയിലേക്ക് ഇറങ്ങാം മലിനീകരണം കൊണ്ട് ഇന്ന് നമ്മളനുഭവിക്കുന്ന രോഗങ്ങളെ നമുക്ക് അതിജീവിക്കാം.
രോഗവും പ്രതിരോധവും പ്രകൃതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു, ആയതിനാൽ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം കേട്ടുകേൾവിപോലുമില്ലാത്ത രീതിയിൽ ഇന്ന് ലോകം മാറിക്കൊണ്ടിരിക്കുന്നു കൊറോണ ബാധിച്ചു മരിച്ചവർ ലോകത്ത് ലക്ഷം കഴിഞ്ഞിരിക്കുന്നു. ഇനി ഇങ്ങനെ ഒരു കാലം വരാതിരിക്കാൻ നമുക്കെല്ലാവർക്കും ഒത്തൊരുമയോടെ നോക്കാം വ്യക്തി ശുചിത്വം അത്യാവിശ്യമായ നമുക്ക് നദിയെ അതിന്റെ രീതിയിൽ പഴമയുടെ വഴിയെ ഇടാൻ ശ്രമിക്കാം നമ്മുടെ പഴയ നമുക്ക് വരവേൽക്കാം സ്നേഹത്തോടെ നമുക്ക് അവയെല്ലാം സംരക്ഷിക്കാം വെട്ടിമുറിച്ച മാറ്റിയ കുന്നുകളെയും അരുവികളും നമുക്ക് സംരക്ഷിക്കാം മരം മുറിച്ചു മാറ്റിയതിനു പകരമായി ആയി പുതിയ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക നമുക്ക് ഒറ്റക്കെട്ടായി പ്രകൃതിയെ സ്നേഹിക്കാൻ ശ്രമിക്കാം പ്രകൃതിയിലേക്ക് ഇറങ്ങാം ഒറ്റക്കെട്ടായി നമുക്ക് പ്രകൃതിയിലേക്ക് ഇറങ്ങാം മലിനീകരണകൊണ്ട് ഇന്ന് നമ്മളനുഭവിക്കുന്ന രോഗങ്ങളെ നമുക്ക് അതിജീവിക്കാം നമുക്ക്
രോഗവും പ്രതിരോധവും പ്രകൃതിയുമായി ബന്ധപ്പെട്ട് ഇരിക്കുന്നു ആയതിനാൽ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം സംരക്ഷിക്കാം കേട്ടുകേൾവിപോലുമില്ലാത്ത രീതിയിൽ ഇന്ന് ലോകം മാറിക്കൊണ്ടിരിക്കുന്നു കൊറോണ ബാധിച്ചു മരിച്ചവർ ലോകത്ത് ഇലക്ഷൻ കഴിഞ്ഞിരിക്കുന്നു ഇനി ഇങ്ങനെ ഒരു കാലം വരാതിരിക്കാൻ നമുക്കെല്ലാവർക്കും ഒത്തൊരുമയോടെ നോക്കാം വ്യക്തി ശുചിത്വം അത്യാവശ്യമാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|