എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതിയെ കൊല്ലുകയാണോ?
പ്രകൃതിയെ കൊല്ലുകയാണോ? പ്രകൃതിയെ കൊല്ലുകയാണ് ഈ മനുഷ്യൻ.കുന്നുകൾ ഇടിച്ച് നിരത്തി,കെട്ടിടങ്ങൾ സ്ഥാപിച്ച്,കായലുകൾ മണ്ണിട്ട് മൂടി,വൃക്ഷത്തെ മുറിച്ച് അവയുടെ വംശത്തെ ഇല്ലാതാക്കി കൊല്ലുകയാണ് ഈ മനുഷ്യൻ.പുഴയിൽ പ്ലാസ്റ്റിക്ക്മാലിന്യങ്ങൾ നിക്ഷേപിയ്ക്കുന്നു.എവിടെ നോക്കിയാലും ഫ്ലാറ്റും കെട്ടിടങ്ങളും മാത്രം.കുട്ടികളുടെ കളിയില്ല,ചിരിയില്ല.പണ്ടത്തെ കാലത്ത് അനുഭവിച്ച ആനന്ദമൊന്നും ഇന്നില്ല.ആഘോഷങ്ങളും മാറിപ്പോയി.പ്രകൃതിയും മാറുന്നു.പ്രകൃതിയെ സംരക്ഷിയ്ക്കാൻ ഒറ്റക്കെട്ടായി നീങ്ങാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം