എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലനില്പിനായി..

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ നിലനില്പിനായി..
 

2020- സസ്യാരോഗ്യ വർഷമായി ആചരിക്കുന്നു. സസ്യ സംരക്ഷണം ജീവസംരക്ഷണം എന്നതാണ് മുദ്രാവാക്യം. എങ്ങനെ സസ്യാരോഗ്യം വർധിപ്പിക്കാമെന്ന അവബോധമുണ്ടാക്കുക അതുവഴി ദാരിദ്ര്യം മകറ്റുക പരിസ്ഥിതിയെ സംരക്ഷിച്ചു സാമ്പത്തികവികസനം സാധ്യമാക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. സസ്യങ്ങളാണ് ഓക്സിജന്റെ മുഖ്യ സ്രോതസ്. കൂടാതെ ഭക്ഷണത്തിന്റെ പ്രധാന ഭാഗവും.

ഓരോ പ്രേദേശത്തിനും പരിസ്ഥിതിക്കും യോജിച്ച ചെടികൾ തിരഞ്ഞെടുക്കുകയും നട്ടുവളർത്തുകയും ചെയ്യുക. അങ്ങനെ നമ്മുക്കെ പരിസ്ഥിതിയെ ഒരു ഹരിത വനമാക്കി സൃഷ്ടിക്കാൻ കഴിയും. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ ദിനം അതിനു വേണ്ടിയാകട്ടെ.

ജ്യോതിഷ് .ജെ.എ
5 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം