സഹായം Reading Problems? Click here

ആർ.എം.യു.പി.എസ്. വയ്യക്കാവ്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം

പരിസ്ഥിതി ശുചിത്വം പ്രതിരോധം

  മനോഹരമായ ഒരു നാടിനു ശുചിത്വം അനിവാര്യമാണ് .ജീവന്റെ നിലനിൽപ്പിനു ആവശ്യമായ ഒരു പ്രദനാകടകമാണ് പരിസ്ഥിതി .നമ്മുടെ പരിസരം നാം തന്നെ വൃത്തിയായി സൂക്ഷിക്കണം .പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .മനുഷ്യനുൾപ്പെടെ ജീവജാലങ്ങൾ ഉൾപ്പെടെ പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് .കാടുകൾ വെട്ടിനശിപ്പിക്കരുത് .മരങ്ങൾ വെച്ചുപിടിപ്പിച്ചും ജീവജാലങ്ങളെ സംരക്ഷിച്ചും ആവാസ വ്യവസ്ഥിതിയെ നിലനിർത്താൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ് .പ്ലാസ്റ്റിക് കത്തിക്കാതെയും വലിച്ചെറിയാതെയും മുട്ടത്തോടുകളിലും ചിരട്ടകളിലും വെള്ളം കെട്ടി നിർത്തികൊതുകുപെരുകുന്നതിനെ തടയാം .ഇതിനോടനുബന്ധിച്ചാണ് നാം ജൂൺ 5..ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് .പരിസ്ഥിതിയോടും ജീവികളോടും അനുകമ്പ ഉള്ളവരായി നമുക് മാതിർകയാവാം .......ശുചിത്വം ....ഉള്ള കേരളം കെട്ടി ഉയർത്താം ...
സുൽത്താനാഫാത്തിമ
5ബി ആർഎം യു പി എസ് വയ്യക്കാവ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം