എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

നമ്മുടെ പരിസ്ഥിതി നമ്മെ സംരെക്ഷിക്കുക എന്ന കർത്തവ്യം നിർവഹിക്കുന്നു. എന്നാൽ നാo പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. നമുക്ക് ഭക്ഷണം, തണൽ, പാർപ്പിടം എല്ലാം നൽകുന്നു. എന്നാൽ ഓരോ പ്രവൃത്തിയിലൂടെയും നാം അവയെ നശിപ്പിക്കുന്നു. തൽഫലമായി മാരക രോഗങ്ങളും മഹാ ദുരന്തങ്ങളും നമ്മുടെ ലോകത്തെ പിടിച്ചു കുലുക്കുന്നു.               ഇത് പ്രതിരോധിക്കാൻ വ്യക്തി ശുചിത്വം പാലിക്കണം.ശുചിത്വം പാലിച്ചാൽ നമ്മുടെ ലോകത്തെ രോഗങ്ങളിൽ നിന്ന് മുക്തമാക്കാം .     രോഗപ്രതിരോധം നടപ്പാക്കാൻ നാം ആരോഗ്യപ്രവർത്തകരും, നിയമ പാലകരും പറയുന്നത് അനുസരിക്കണം. .  

   എല്ലാവരുടെയും ഇല്ലായ്മ അറിഞ്ഞ് അവരെ സഹായിക്കാം ....നമുക്ക് ഒറ്റകെട്ടായി രോഗങ്ങളെ പ്രതിരോധിക്കാം......
ശ്രീകാന്ത്
9 A എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം