എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
നമ്മുടെ പരിസ്ഥിതിയിൽ മനുഷ്യന്റെകടന്നുകയറ്റവും അശ്രദ്ധയും കൊണ്ട് ആവാസ വ്യവസ്ഥയിലും അന്തരീക്ഷത്തിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു .ഇതിനു വലിയ ഉദാഹരണമാണ് പ്ലാസ്റ്റിക്കുകൾ .പ്ലേറ്റിക്കുകളുടെ ദുരുപയോഗം മൂലം അന്തരീക്ഷത്തെ മലിനമാക്കുന്നു ,മണ്ണ് മലിനമാക്കുന്നു .ഇതിനാൽ ശുദ്ധവായു ,ശുദ്ധജലം എന്നത് നമുക്കോരോരുത്തർക്കും സ്വപ്നം മാത്രമായി മാറാൻ ഉള്ള കാലം വിദൂരമല്ല. പ്ലാസ്റ്റിക്കുകൾ സ്വയം നശിക്കുന്നില്ല മഴക്കാലത്തു ജലം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകി സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ് .കൂടാതെ അത്യന്തം കുറ്റകരവും ദോഷകരവുമാണ് പൊതു സ്ഥലങ്ങളിലെ മല മൂത്ര വിസർജനം ഇതും നാം ഒഴിവാക്കേണ്ടിയിരിക്കുന്നു നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ വരുംതലമുറയ്ക്ക് സ്വച്ഛമായി ജീവിക്കാനുള്ള അനോക്കോലങ്ങൾ നല്കാൻ കഴിയും നാമോരോരുത്തരും പ്രയത്‌നിച്ചാൽ ഇപ്പോൾ പകർന്നുപിടിച്ചിട്ടുള്ള കോറോണ പോലെയുള്ള ഒരു വൈറസ് ഉം നമ്മെ ബാധിക്കില്ല നമ്മുടെ നാടിനെ രോഗമുക്തമാക്കാൻ നാമോരോരുത്തർക്കും പ്രയത്‌നിക്കാം .......പതറാതെ മുന്നോട്ട് ........
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം