സഹായം Reading Problems? Click here


ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്ക് ഒരു കൈത്താങ്ങ്
                      ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന നാം പ്രകൃതിക്ക് ദോഷകരമായ പ്രവർത്തികളാണ് ചെയ്യുന്നത് എന്നതാണ് സത്യം.
                                      ഒരു തൈ നടുമ്പോൾ 
                                      ഒരു തണൽ നടുന്നു
                                      നടു നിവർക്കാനൊരു 
                                      കുളിർനിഴൽ നടുന്നു
                                      പകലുറക്കത്തിനൊരു
                                       മലർവിരി നടുന്നു
                           ഇത് ഒ എൻ വി കുറുപ്പിന്റെ വരികൾ....................
        മരങ്ങൾ വച്ചു പിടിപ്പിക്കുക, അവയെ പരിപാലിക്കുക . എങ്കിൽ മാത്രമേ പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളെ തടയാനാകൂ.മരങ്ങളുടെ അഭാവം മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു,ന്യൂനമർദം രൂപപ്പെടാൻ കാരണമാകുന്നു. ഫലമോ പ്രകൃതിദുരന്തങ്ങൽ തുടർ സംഭവങ്ങളാകുന്നു.
അഭിനയ എസ് നായർ
7A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം