ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(43045 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
വിലാസം
ശാസ്തമംഗലം

ആർ കെ ഡി എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ശാസ്തമംഗലം , ശാസ്തമംഗലം
,
ശാസ്തമംഗലം പി.ഒ.
,
695010
സ്ഥാപിതം04 - 06 - 1942
വിവരങ്ങൾ
ഫോൺ0471 2724374
ഇമെയിൽhmrkdnsshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43045 (സമേതം)
എച്ച് എസ് എസ് കോഡ്01058
യുഡൈസ് കോഡ്32141101105
വിക്കിഡാറ്റQ64036024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ238
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ446
പെൺകുട്ടികൾ325
ആകെ വിദ്യാർത്ഥികൾ771
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅമ്ബിളി വി
പ്രധാന അദ്ധ്യാപികരാധാമണി സി എസ്
പി.ടി.എ. പ്രസിഡണ്ട്മോഹ൯ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
14-03-2024PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ മധ്യത്തില് ശാസ്തമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ കേശവ ദാസ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1942 ജൂൺ 4 നാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.അന്ന് നൂറോളം വിദ്യാർത്ഥികൾ മാത്രമെ ഉണ്ടായിരുന്നുള്ളു.ശ്രീ എ.ജി.കൃഷ്ണനുണ്ണിത്താനാണ് ആദ്യത്തെ പ്രഥമാധ്യപകൻ എട്ടു വർഷത്തിനു ശേഷം 1950-51 വർഷാരംഭത്തിൽ എൻ.എസ്.എസ് ഈവിദ്യാലയത്തിന്റെ ചുമതല ഏല്ക്കുകയും ഉടനടി ഹൈസ്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഈവിദ്യാലയം ഒരു ഹയർ സെക്കണ്ടറി സ്കൂൾ ആയി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.​​​ഇപ്പോൾ പതിനാല് സ്മാർട്ട് ക്ളാസ്സ് റൂമ്സ് അനുവദിച്ചു കിട്ടി. കുട്ടികൾക്കായി ഒരു കളിസ്ഥലവും പി ടി എ മെമ്പറുടെ സഹായത്തോടെ ലഭിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഇക്കോ ക്ളബ്ബ്. . സയൻസ് ക്ളബ്ബ് . ഹെല്ത്ത് ക്ളബ്ബ് . സ്റ്റുഡന്റ് പോലീസ് കേഡറ്റ് .നാഷണൽ സർവീസ് സ്കീം

മാനേജ്മെന്റ്

ഈ സ്കൂളിന്റെ ഭരണം നായർ സർവീസ് സൊസൈറ്റിയുടെ കൈകളിലാണ്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജരും ഇൻസ്പെക്ടറും ശ്രീ. ടി ജി ജയകുമാർ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1942-48 എ.ജി.കൃഷ്ണനുണ്ണിത്താൻ
1948-50 എന്. കുഞ്ഞുലക്ഷ്മി അമ്മ
1950-55 കെ.ആർ.നാരായണൻ നായർ
1955-58 എന്.വാസുദേവൻ പിള്ള
1958-59 കെ.കെ.രാമക്കുറുപ്പ്
1959-60 കെ.എസ്.കുഞ്ചുപിള്ള
1960-61 കെ.മാധവക്കുറുപ്പ്
1961-64 എന്.രാമസ്വാമി
1964-65 റ്റി.ജി.കേശവപിള്ള
1965-66 കെ.രാമകൃഷ്ണപിള്ള
1966-67
1967-68 കെ.രാഘവൻപിള്ള
1968-69
1969-70 സി.കെ.ഋഷികേഷൻപിള്ള
1970-76 കെ.സാവിത്രിക്കുട്ടി
1976-77 കെ.കെ.രാമക്കുറുപ്പ്
1977-78 എം.പി.രവീന്ദ്രൻപിള്ള
1978-79 സി.ജി.ശിവതാണുപിള്ള
1979-80 എം.ആർ.കേശവപിള്ള
1980-82 കവിയൂർ ശ്രീധരന്നായർ
1983-85 കെ.എൻ.രാജമ്മ
1985-86 ഇന്ദിരാദെവി
1986-90 ബി.ശാരദക്കുട്ടി അമ്മ
1990-91 വി.ആർ.കൃഷ്ണൻ നായർ
1991-92 കെ.പി.ബാലകൃഷ്ണപിളള
1992-93 പി.എസ്.രുഗ്മിണിയമ്മ
1993-97 റ്റി.ശാന്തകുമാരി
1993-2000 കെ.വിജയകുമാരി
2000-2004 എസ്.ലളിതാംബിക
2004-05 കെ.കെ.സുലേഖാദേവി
2005-06 എസ്.രമണിയമ്മ
2006-07 ആർ.രവീന്ദ്രൻ പിളള
2007-08 കെ.പി.മായാദേവി
2008-09 ബി.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ
2009-10 കെ കെ ശോഭനാ ദേവി
2010-12 എ സുബൈദാ ബീവി
2012-15 ഗീതാ വി നായർ
2015- കെ ഉഷാദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പദവി
1 പത്മഭൂഷൺ ജി.മാധവൻ നായർ മുൻ ഐ എസ് ആർ ഒ ചെയർമാൻ
2 ശ്രീ വട്ടിയൂർക്കാവ് രവി മുൻ എം എൽ എ
3 ശ്രീ ഭരത്ചന്ദ്രൻ ഉന്നത ഉദ്യോഗസ്ഥൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ശാസ്തമംഗലം എസ് ബി ഐ യുടെ എതിർവശം.
  • കിഴക്കേകോട്ടയിൽ നിന്നും 5.4 കി.മീ. അകലം.

{{#multimaps: 8.512169975011817, 76.97167738294576| zoom=18 }}