എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കോവിഡ്കാലഓർമ്മകൾ
കോവിഡ്കാലഓർമ്മകൾ
ഞാൻ രാവിലെ 8 മണിക്ക് ഉറക്കമെണീറ്റു. കുറച്ചുനേരം പുറത്തുപോയി വെറുതെ ഇരുന്നു. അച്ചാമ്മ ചായ കുടിക്കാൻ വിളിച്ചു. ചായ കുടിച്ചിട്ട് കുറച്ചുനേരം വീടിന് പുറത്ത് കളിക്കാൻ പോയി. തിരികെ വീട്ടിൽ വന്ന് പല്ല് തേച്ച് കാപ്പി കുടിച്ചു. പിന്നീട് കുറെ നേരം ടി വി കണ്ടു. ഉച്ചയ്ക്ക് ഒന്നര മണി ആയപ്പോൾ ചോറ് കഴിച്ചു.എന്നിട്ട് ചേട്ടന്റെ വീട്ടിൽ പോയി ഗോലി കളിച്ചു. വൈകുന്നേരം നാലു മണിയായപ്പോൾ തിരിച്ച് വീട്ടിൽ വന്ന് കുളിച്ച് തുണി മാറി വീണ്ടും ചേട്ടന്റെ വീട്ടിൽ പോയി . അച്ഛൻ ജോലി കഴിഞ്ഞ് വന്നപ്പോൾ തിരിച്ച് വീട്ടിൽ വന്നു. അച്ഛന്റെ കൂടെ കുറച്ചുനേരം വാർത്ത കണ്ടു. ഏഴര മണി ആയപ്പോൾ ചായ കുടിച്ചു. വീണ്ടും ടി വി കണ്ടു. 8.30 മണിയ്ക്ക് ചോറ് കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. അങ്ങനെ ഇന്നത്തെ ദിവസം കഴിച്ചു കൂട്ടി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം