അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ചീര

Schoolwiki സംരംഭത്തിൽ നിന്ന്
ചീര

അമ്മ തന്ന വിത്ത്
 ഞാൻ നട്ട ചീര
 ഇല നീട്ടി കണ്ണുതുറന്നു.
 അതിനാവശ്യമായ
 ജീവജലം
 ദിനവും ഞാനിറ്റിച്ച്‌
 നൽകി.
 തലയാട്ടി ചിരിച്ചുകൊണ്ട്
 ഒന്നേ രണ്ടേ മൂന്നേ നാലേ
 ഇലകൾ വളർന്നു.
 അതെന്നെ നോക്കി
 പുഞ്ചിരിച്ചു തലയാട്ടി
 ഞാനും.
 

സായന്ത് സുനിൽ
4 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം