എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

നമസ്ക്കാരം ...എന്റെ പേര് സുബ്ഹാൻ....ഇന്ന് നമ്മുടെ ലോകം അനുഭവിക്കുന്ന ഒരു ദുരന്തമാണ് 2019 നോവൽ കൊറോണ വൈറസ് എന്ന് വിളിപേരുള്ള കോവിഡ് -19. ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിനെ തടയുന്നതിന് വേണ്ടി അത്യാവശ്യം വേണ്ടതാണ് മാസ്ക്, ഗ്ലോവ്സ്, ഹാൻഡ്‌സണിറ്റീസെർ. പുറത്തേക്ക് ഇറങ്ങുപോൾ നിര്ബന്ധമായി മാസ്ക് ധരിച്ചിരിക്കണം, മാസ്ക് ഗ്ലോവ്സ് എന്നിവ റീയൂസ് ചെയ്യാതിരിക്കുക ഒരു മാസ്ക് 4-6മണിക്കൂർ മാത്രം ഉപയോഗിക്കുക, പുറത്ത് പോയി വന്നാൽ 20സെക്കന്റ്‌ സമയമെടുത്ത് ഹാൻഡ്‌വശോ, സോപ്പോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, കഴ്‍വതും വീട്ടിൽ തന്നെ കഴിഞ്ഞു കൂടാൻ ശ്രമിക്കുക.നമുക്ക് കൊറോണ വൈറസിനെ ഒരുമിച്ച് നേരിടാം ..സ്റ്റേ ഹോം....സ്റ്റേ സേഫ് .... ബ്രേക്ക്‌ ദി ചെയിൻ......

മുഹമ്മദ് സുബ്ഹാൻ
UKG എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം