വർഗ്ഗം:ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ

00:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P.M.D.U.P.S.Cheppad (സംവാദം | സംഭാവനകൾ) (പി.എം.ഡി.യു.പി.എസ്‌ ചേപ്പാട്)

കൊറോണ കാലം ഇത് അവധി ക്കാലം

കുട്ടികളെ വീട്ടിലാക്കിയ അവധിക്കാലം
കുട്ടികളെ വെട്ടിലാക്കിയ കൊറോണക്കാലം 

ഇറങ്ങേണ്ട വെളിയിലേക്കു ഒരിക്കൽപോലും

പോകേണ്ട ബന്ധു വീട്ടിൽ ഇപ്പോഴെങ്ങും 

വരികവേണ്ട ആരുംതന്നെ വീട്ടിലെങ്ങും

സോപ്പിടേണം കൈകൾ ഇടയ്ക്കിടയ്ക്ക് 

മാസ്കുകൾ ധരിക്കേണം പുറത്തിറങ്ങുമ്പോൾ

ഒരു മീറ്റർ അകലം വേണം തമ്മിൽ തമ്മിൽ
ഒരുപോലെ ശ്രമിച്ചീടാം കോറോണേ തുരത്താൻ 

അതിനായി കൈകൂപ്പാം കുരുന്നുകളെ

"ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 226 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.

(മുൻപത്തെ താൾ) (അടുത്ത താൾ)

(മുൻപത്തെ താൾ) (അടുത്ത താൾ)