എൻെറ സ്വന്തം പൂച്ച വൃത്തിയുളള പൂച്ച വികൃതികാട്ടും പൂച്ച സ്നേഹമുളള പൂച്ച കറുത്തവെളുത്ത പൂച്ച കട്ടുതിന്നും പൂച്ച അടികൊളളുമ്പോൾ ഓടിപ്പോകും പൂച്ച സുന്ദരനാം പൂച്ച എൻെറ സ്വന്തം പൂച്ച
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത