നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ *വിട പറയാം കോവിഡ്* *19നെ*

Schoolwiki സംരംഭത്തിൽ നിന്ന്
*വിട പറയാം കോവിഡ്* *19നെ*

  കൈകഴുകാം ,അകലം പാലിക്കാം...
പ്രധിരോധിക്കാം കോവിഡ് 19നെ
ലോക്ക് ഡൗണായി വീട്ടിൽ ഇരുന്നു
ഒഴിവാക്കാം കോവിഡ് 19നെ

കൈകഴുകാം ലോകമുമ്പാകെ
മാതൃക കാണിച്ചിടാം
ലോക്ക് ഡൗണായി വീട്ടിൽ ഇരുന്നു
മാതൃക കാണിച്ചിടാം

കെസിയ ഡാനിയൽ
11 SCIENCE നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത