Login (English) Help
എത്ര കണ്ടാലും മതി വരാത്ത മടുക്കാത്ത ചിലതുണ്ട് അതിലൊന്നാണ് കടൽ ഉള്ളിലെ അനന്തമായ വിസ്മയലോകത്തെ ഒളിവിച്ച് വച്ച് തിരകളും തിരകൾക്കപ്പുറം ശാന്ത നീലിമയാർന്ന ഓളങ്ങളുമായി നമ്മെ വിശാലതയുടെ അർത്ഥം പഠിപ്പിക്കാനെ ന്നവണ്ണമാണ് അതിന്റെ കിടപ്പ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത