ഹായ് മഴവില്ല്

മാനത്ത് വില്ല്
അഴക് വില്ല്
വാർമഴവില്ല്
വർണ്ണ വില്ല്
കാർമേഘമില്ലാതെ
വാനിലില്ല
കാണട്ടതിനുളള
ഭംഗിതെല്ല്
 

അക്ഷിൻ ബി.
1A ഗവ. എൽ. പി.എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത