ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ വരുന്നേ ഓടിക്കോ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വരുന്നേ ഓടിക്കോ

കൊറോണ വരുന്നേ ഓടിക്കോ
കൈയും മുഖവും കഴുകിക്കോ
മസ്ക്കുകളൊക്കെയും ഇട്ടോളൂ
ആൾക്കൂട്ടത്തിൽ പോകരുതേ
ഹസ്തദാനം നടത്തരുതേ
പോലീസുകാരെ അനുസരിക്കൂ
വെറുതേ റോഡിൽ കറങ്ങരുതേ
സാമൂഹ്യ അകലം സൂക്ഷിക്കൂ
വ്യക്തി ശുചിത്വം പാലിക്കൂ
വ്യഗ്രത വേണ്ട ജാഗ്രത മാത്രം
കൊറോണ പേടിച്ചോടീടും .
   

അനശ്വര
6 A ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത