നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ ഒത്തുപിടിച്ചാൽ മലയും പോരും.

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തുപിടിച്ചാൽ മലയും പോരും.

കൊറോണ എന്നൊരു വൈറസ് പടർന്നേ ....
ലോകത്താകെ പടർന്നു പിടിച്ചേ ....
മനുഷ്യ കുലത്തെ നശിപ്പിക്കാൻ ,
കോവിഡ് എന്നൊരു വ്യാധി പടർന്നേ .....
വീട്ടിലിരിക്കാൻ പറഞ്ഞാൽപ്പോലും ,
ഇറങ്ങി നടക്കുന്നാളുകളുണ്ടേ.....
അപ്പോഴെത്തീ ലോക്ക് ..... ഡൗൺ .....
വീട്ടിലിരിക്കൂ സുരക്ഷിതരാകൂ ......
ഒത്തുപിടിച്ചാൽ മലയും പോരും.

മിഥുൻ
6 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത