ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂക്കളിലെങ്ങും പാറിനടക്കും
പൂന്തേൻ നുകരും പൂമ്പാറ്റേ
വർണച്ചിറകുകൾ വിടർത്തി
പാറിനടക്കും പൂമ്പാറ്റേ
പാറിപ്പോകുവതെങ്ങോട്ടാ
പൂന്തേനുണ്ടു മയങ്ങണ്ടേ
പൂവിന്നിതളിലിരിക്കണ്ടേ
 

മാളവിക വിശ്വനാഥ്
4A ഗവ.എൽ. പി. എസ്. ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത