നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ടർന്നു പിടിക്കുന്ന വ്യാധിയും അതിജീവനത്തിന്റെ നാളുകളും...........
ലോകത്തിൽ പടർന്നു പിടിക്കുന്ന വിപത്തിനെ തള്ളികളയുക, തള്ളിമാറ്റുക
  മനുഷ്യകുലം നശിപ്പിക്കുന്ന മാരിയെ തള്ളിയകറ്റുക
 പാവം ജനങ്ങൾ പേടിഭ്രാന്തരായി ജീവിക്കുന്ന ഈ സമൂഹം എന്നു മാറിടും???
പടർന്നുപിടിക്കുന്ന മാരിയെ ആരൊരാൾ അകറ്റിടുമോ???
 ജീവന്റെ വെളിച്ചമായി നിൽക്കുന്ന ഡോക്ടർമാർ, നേഴ്‌സുമാരെ വണങ്ങിടാം.
 ഞാൻ എന്ന ഭാവത്തിൽ ജീവിക്കാതെ-
 നമ്മൾ എന്ന ഒരുമ ഉണ്ടാകണം.
 വീടുകളിലെ മുറിക്കുള്ളിൽ ജീവിക്കുന്ന
 നാം ഓരോരുത്തരും ശുചിത്വമായി,
 സുരക്ഷിതമായി വസിക്കണം......

റീന ജോർജ്ജ്
11 MLT നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത