ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/ഒരേമനസ്സോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരേമനസ്സോടെ

കാലത്തിൽ തേരിലേറി വന്നു നീ..
കാല ചക്രത്തെ ഒന്നായി
വിഴുങ്ങി നീ....
കേരള മണ്ണിൽ നീ കാലു കുത്തി...
ചങ്ങല കണ്ണികൾ തീർത്തു നിയി മണ്ണിൽ...
നിന്റെയി ബന്ധനം തകർക്കില ഈ മണ്ണിനെ..
 കണ്ണികൾ പൊട്ടിച്ചു നിൻ
താണ്ഡവം തീർത്തിടും ഞങ്ങൾ.
ഒരുമയായി ഒരേ മനസോടെ...

ആതിര
6 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത