ആഹാ നല്ലൊരു റോസാപ്പൂ ചന്തമുളള റോസാപ്പൂ മുളളുകളുളള റോസാപ്പൂ പല പല നിറത്തിൽ റോസാപ്പൂ തലയിൽ ചൂടും റോസാപ്പൂ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത