കാടുകുലുക്കി ആന വരുന്നുണ്ടേ എന്തൊരു ചന്തം നിന്നെ കാണാൻ കൊമ്പിനഴകോ മഹാകേമം എന്തൊരു തിളക്കം നിൻെറ കണ്ണിൽ എൻെറ കൂടെ പോരാമോ? ചൂലുപോലുളള വാലുണ്ടല്ലോ തൂണുപോലുളള കാലുകളും മുറം പോലുളള ചെവികളും ആഹാ ആഹാ എന്തൊരു ചന്തം കണ്ടാലും കണ്ടാലും മതിയാവില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത