പൂവിലിരിക്കും പൂമ്പാറ്റ ഏഴഴകുള്ളൊരു പൂമ്പാറ്റ പൂവുകൾ തോറും പാറി നടന്ന് പൂന്തേൻ നുകരും പൂമ്പാറ്റ എന്തൊരു ഭംഗി എന്തൊരു തിളക്കം എന്തൊരു സുന്ദരി പൂമ്പാറ്റ ഏറെ നേരം കറങ്ങണ്ട വീട്ടിൽ പോകൂ പൂമ്പാറ്റേ കൊറോണ വൈറസ് വരുന്നുണ്ട് ജീവൻ വേണേൽ പൊയ്ക്കോളൂ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത