ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/മഴമന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
മഴമന്ത്രം

മഴയും കൊണ്ടൊരു മുകിൽ വന്നു
മുകിലുതടുക്കാൻ മല നിന്നു
മലയിൽ അങ്ങനെ മഴ വന്നു
മഴവെള്ളത്തിൽ പുഴവന്നു.
മഴയതുതിന്നാൽ ജലമില്ല
മരങ്ങൾതിങ്ങും മലയില്ല
മലയിൽ നിന്നൊരു പുഴയില്ല
മണ്ണിനു മറ്റൊരു ഗതിയില്ല.
മഴയതുപെയ്യാൻ മലവേണം
മരങ്ങൾ നട്ടുപിടിപ്പിക്കാം
മാനവരാശിക്കുയിരേകാം!
 

കൃപ ഹന്ന ഷിജു
9C ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത