മഴ മഴ മഴ മഴ മഴ വന്നു ഒരു മഴ ചെറുമഴ മഴ വന്നു നല്ലൊരു പുള്ളിക്കുടയും ചൂടി മഴയത്തൂടെ നടന്നു ഞാൻ പേക്രോം പേക്രോം തവളകൾ പാടി ചെറുമീനുകളോ തുള്ളിച്ചാടി മഴ വന്നേ ഹായ് മഴ വന്നേ മഴ മേളത്തിൻ പൊടിപൂരം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത