ജി എൽ പി എസ് ഏവൂർ നോർത്ത്/അക്ഷരവൃക്ഷം/പൂച്ചമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ചമ്മ

പൂച്ച പൂച്ച പൂച്ച
വൃത്തിയുള്ള പൂച്ച
പാലുവച്ച പാത്രം
വൃത്തിയാക്കിവയ്ക്കും
എൻെറ സ്വന്തം പൂച്ച
എൻെറ കിട്ടു പൂച്ച

ഗൗരി പി.
3A ഗവ. എൽ.പി. സ്കൂൾ ഏവൂർ നോർത്ത്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത