നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷ

ലോകത്തുള്ളൊരു മഹാമാരി
കൊറോണ എന്ന വൈറസിനെ
വേരോടോപ്പം നശിപ്പിക്കാം
ലോകത്തോട് അണി ചേരാം
ഇന്ത്യൻ പൗരൻമാരാം നമ്മൾ
ഭാരത സർക്കാരിന്റെ കുടക്കിഴിൽ
ഒത്തു നിൽക്കാം കേരളമേ
വീട്ടിലിരിക്കൂ കൈ കഴുകൂ
നമ്മെ നമ്മൾ രക്ഷിക്കൂ
വേണ്ട വേണ്ട പുറത്തു വേണ്ട
കുടുംബത്തിനൊപ്പം അകത്തിരിക്കാം
സർക്കാരിനൊപ്പം നിന്നുകൊണ്ട്
മുട്ടുകുത്തിക്കാം കൊറോണയെ


പ്രിയങ്ക ആർ
6 B നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത