സഹായം Reading Problems? Click here


ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

 കൊറോണ എന്ന ഭീതിയെ
 തടുത്തുമുന്നേറുക നാം
 മനക്കരുത്താണ് നമ്മുടെ ഔഷധം
 മനുഷ്യരേ, മനുഷ്യരേ
 നാമാണിതിനു നിദാനം
 നാമാണിതിതിനു പ്രധാനം
 കരുതലിൻ നാളുകളിനി
 അകലെയായിടാം
 അകമെ ഒന്നായിത്തീർന്നിടാം
 മനുഷ്യരേ, മനുഷ്യരേ
 നാമാണിതിന്ന് ഇരയാകുന്നത്
 നാമാമിതിന് പ്രതിവിധിയും
 കൊറോണ എന്ന മഹാമാരിയെ നാം
 മനഃകരുത്താൽ എതിരിടേണം
 മനുഷ്യരേ,മനുഷ്യരേ
 നാമതിനെ ഭയക്കണം
 എന്നാൽ
 ഐക്യബലത്താൽ ആ
 മഹാമാരിയെ ഭയപ്പെടുത്തേണം
 അതിന്റെ ഭയമാണ്
 നമ്മുടെ വിജയമെന്ന് തിരി-
 ച്ചറിയുക മനുഷ്യരേ

മഹിമ
9 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത