എനിക്കുണ്ടൊരു പൂന്തോട്ടം ഭംഗിയുള്ളോരു പൂന്തോട്ടം അവിടെയെത്തും പൂമ്പാറ്റകളിൽ ഭംഗിയേറിയ പൂമ്പാറ്റ കുഞ്ഞി പൂമ്പാറ്റ പല പല നിറത്തിൽ ഭംഗിയുള്ളൊരു സുന്ദരിയായൊരു പൂമ്പാറ്റ പൂന്തോട്ടത്തിൽ പാറിനടക്കും പൂന്തേൻ നുകർന്നൊരു പൂമ്പാറ്റ എന്റെ കുഞ്ഞി പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത