എന്റെ ഗ്രാമം എന്ത് നല്ല ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
മലകളുള്ള ഗ്രാമം
പുഴകളുള്ള ഗ്രാമം
വയലുകളുള്ള ഗ്രാമം
എന്ത് നല്ല ഗ്രാമം
പ്രകൃതി ഭംഗിയുള്ള ഗ്രാമം
എന്ത് നല്ല ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
പല വർണ്ണ പക്ഷികളുള്ള ഗ്രാമം
പല വർണ്ണ പൂക്കളുള്ള ഗ്രാമം
പച്ചപട്ട് വിരിച്ച പോലുള്ള ഗ്രാമം
എന്റെ സ്വന്തം ഗ്രാമം
ഞാൻ പിറന്ന ഗ്രാമം
എന്ത് നല്ല ഗ്രാമം