ജി യു പി എസ് കാർത്തികപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(35433 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കാർത്തികപ്പള്ളി
വിലാസം
കാർത്തികപ്പള്ളി

കാർത്തികപ്പള്ളി
,
കാർത്തികപ്പള്ളി പി.ഒ.
,
690516
സ്ഥാപിതം1816
വിവരങ്ങൾ
ഫോൺ0479 2487000
ഇമെയിൽkplygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്35433 (സമേതം)
യുഡൈസ് കോഡ്32110500101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ391
ആകെ വിദ്യാർത്ഥികൾ867
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു എസ് വി
പി.ടി.എ. പ്രസിഡണ്ട്സിനു നാഥ്
എം.പി.ടി.എ. പ്രസിഡണ്ട്ശോഭന
അവസാനം തിരുത്തിയത്
19-01-2024Resmy M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാർത്തികപ്പള്ളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രണ്ടര നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് കാർത്തികപ്പള്ളി ഗവ. യു. പി. സ്കൂൾ.ചിങ്ങോലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ഗവൺമെൻറ് യു.പി. സ്കൂളായ ഈ വിദ്യാലയം, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ്.

ചരിത്രം

ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816 ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

.പ്രീപ്രൈമറി വർണകുടാരം

രേക്കർ തൊണ്ണൂറ്റൊമ്പത് സെൻറ് ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ ഗ്രൌണ്ടും സുരക്ഷിതമായ ചുറ്റുമതിലും പടിഞ്ഞാറ് ഭാഗത്തും വടക്ക് ഭാഗത്തും പടിപ്പുരയോട് കൂടുതൽ വായിക്കുക 

സ്കൂൾ പാർലമെന്റ് ഇലക്ഷന്

സ്കൂളിന്റെ ഏറ്റവും വലിയ തനതു പ്രവർത്തനമാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ. സാധാരണ ഹൈസ്കൂളുകളിൽ മാത്രമാണ് ആണ് ഇത്തരത്തിലുള്ള പാർലമെൻറ് ലക്ഷണങ്ങൾ നടക്കുന്നത്. എന്നാൽ കാർത്തികപ്പള്ളി ഗവൺമെൻറ് യു.പി സ്കൂളിൽ വർഷങ്ങളായി ഇത് നടന്നു വരുന്നു. കൊറോണക്കാലത്ത്  പോലും ഓൺലൈൻ ആയി പാർലമെൻറ് ഇലക്ഷൻ നടന്നു. ഓരോ ഡിവിഷനെയും ഓരോ മണ്ഡലമായി കണ്ടുകൊണ്ടാണ് ഇലക്ഷൻ നടത്തുന്നത്. രണ്ടു പ്രധാനപ്പെട്ട ചിഹ്നങ്ങളും ആളും മൂന്നു സ്വതന്ത്ര ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് മത്സരത്തിൽ മാറ്റുരയ്ക്കും.തെരഞ്ഞെടുപ്പ് ചട്ടത്തിലെ എല്ലാ ക്രമങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് ആണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടക്കുന്നത്. പത്രിക സമർപ്പണം,ഇലക്ഷൻ പ്രചരണം, വോട്ടെടുപ്പ്,  വോട്ടെണ്ണൽ, സത്യപ്രതിജ്ഞ അങ്ങനെ എല്ലാ പ്രവർത്തനങ്ങളും കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂളിൽ നടക്കുന്നു,















പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി.എ.സുഷമകുമാരി
  2. പീതാംബരന്
  3. സ്റ്റീഫന്
  4. ഉഷമേരി ജോണ്
  5. സുമംഗല
  6. ലീലക്കുട്ടി
  7. സൈനുദ്ധീന്
  8. കെ.ശോഭന
  9. രുഗ്മിണിപ്പിള്ള
  10. രാധാമണി അമ്മാള്
  11. രാധാമണി
  12. ശാന്തമ്മ
  13. ജനാര്ദ്ധനന് പിള്ള
  14. സുഭദ്രക്കുട്ടി
  15. ത്യാഗരാജന്
  16. അബ്ദുല് റഹ്മാന്
  17. ശോശാമ്മ
  18. തങ്കമ്മ
  19. ലക്ഷ്മിക്കുട്ടി
  20. ഗംഗ
  21. ശ്രീലത

നേട്ടങ്ങൾ

മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി (2017-18) സംസ്ഥാന തല പി.ടി.എ അവാർഡ് (രണ്ടാം സ്ഥാനം),2016-17 ല് സംസ്ഥാന തലത്തില് അഞ്ചാം സ്ഥാനം,റവന്യൂ ജില്ലയിലും ഉപജില്ലയിലും ഒന്നാംസ്ഥാനം (മുൻവർഷങ്ങളിൽ റവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനം രണ്ടു തവണയും ഹരിപ്പാട് ഉപജില്ലയിൽ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് അഞ്ചുതവണയും ലഭിച്ചിട്ടുണ്ട്.) ജില്ലയിൽ ജൈവവൈവിധ്യ പാർക്കിന് രണ്ടാം സ്ഥാനം, വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ-2017-യിൽ മികച്ച പ്രകടനം, ഗാന്ധിദർശൻ വിദ്യാഭ്യാസ പരിപാടിയിൽ മികച്ച സ്കൂളിനുള്ള ജില്ലാ തല പുരസ്കാരം- തുടർച്ചയായി നാലുതവണ, മാതൃഭൂമി സീഡിന്റെ ഹരിതവിദ്യാലയം പുരസ്കാരം (ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതലത്തിൽ ) ഒന്നാം സ്ഥാനം -രണ്ടുതവണ, എൽ.എസ്.എസ്,യു.എസ്.എസ് ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകൾ കലോത്സവങ്ങൾ ശാസ്ത്രമേളകൾ കായികമേളകൾ എന്നിവലയിലെ മികച്ച വിജയങ്ങൾ തുടങ്ങിയവ സ്കൂളിന്റെ നേട്ടങ്ങളിൽ ചിലതാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വീരമണി അയ്യര്
  2. ഡോ.വെസ് ലി കോശി
  3. മുഞ്ഞനാട്ട് രാമചന്ദ്രന്
  4. പ്രസന്നകുമാര്
  5. ഡോ.ഹരീഷ്.ഡി
  6. എച്ച്.നിയാസ്
  7. സുധാകരന് ചിങ്ങോലി
  8. സോമന് ബേബി
  9. അലക്സ് ബേബി
  10. കോശി ഏബ്രഹാം
  11. പ്രൊഫസര് ശ്രീകുമാര്
  12. ഡോ.രഘുനാഥ്

വഴികാട്ടി

  • ഹരിപ്പാട് കെ.എസ് .ആർ.ടി.സി ബസ്സ്റ്റാൻഡിന്  2  കി .മി. തെക്കോട്ട് ,നങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്ന് 2 കി. മി പടിഞ്ഞാറോട്ട്
  • കാർത്തികപ്പള്ളി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു

{{#multimaps:9.259857185652338, 76.44996061842346|zoom=20}}