ജി യു പി എസ് കാർത്തികപ്പള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഇലയുടെ കോശം നിരീക്ഷിക്കുന്ന രക്ഷിതാവ് ഇലയുടെ കോശം-മൈക്രോസ്കോപ്പിലൂടെയുള്ള ചിത്രം പരീക്ഷണം

ശാസ്ത്രാഭിരുചി കുട്ടികളിൾ വളർത്തിയെടുക്കാനും ശാസ്ത്ര വിഷയങ്ങൾ കുട്ടികളിലേക്ക് രസകരമായ വിധത്തിൽ എത്തിച്ചുകൊടുക്കുന്നതിനും വേണ്ടി സ്കൂൾ ശാസ്ത്രക്ലബ്ബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ക്ലബ്ബ് അംഗങ്ങൾ കണ്ടെത്തുന്ന ശാസ്ത്ര കൌതുകങ്ങൾ അസംബ്ലികളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. രക്ഷാകർത്താക്കളും ഈ കൌതുകം അറിയാനും നിരീക്ഷിക്കാനും എത്തുകയും പൂർണ്ണ പിന്തുണ നല്കുകയും ചെയ്യുന്നുണ്ട്.